പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളില്‍ .. ഒടുവില്‍ ???

പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ

പ്രണയിക്കയാർന്നു നമ്മൾ ഇനിയും പിറക്കാത ജന്മങ്ങളിൽ
ഈ ബന്ദം എന്നും അനശ്വരമല്ലയോ
അകലുകയില്ലിനി നമ്മൾ
പ്രണയത്തിന്‍ പാഥയില്‍ നാമെത്ര കാലം 
തമ്മിൽ വേർപിരിയാതെ അലഞ്ഞു
ഇണ പിരിയാതെ അലഞ്ഞു
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളിൽ
പ്രണയിക്കയാർന്നു നമ്മൾ ഇനിയും പിറക്കാത ജന്മങ്ങളിൽ
ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ
ഇങ്ങനെയോ ???