കൊളംബസ് വിവാഹിതനായിരുന്നെങ്കില്‍ അമേരിക്ക കണ്ടുപിടിക്കില്ലായിരുന്നു....എന്തുകൊണ്ട്?
അദ്ദേഹം താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വന്നേനേ...
1. രാവിലെ എങ്ങോട്ടാ?
2. എന്തിനാ പോകുന്നത്?
3. എപ്പോള്‍ തിരിച്ചുവരും?
4. ഇപ്പോള്‍ പോയില്ലെങ്കിലെന്താ കുഴപ്പം?
5. ഞാനും വരട്ടെ...
അവസാനം കൊളംബസിന്റെ മറുപടി
``പണ്ടാരമടങ്ങാന്‍... ഞാനെങ്ങും പോകുന്നില്ല''