മലയാളികളായ നമ്മള്‍ ഇപ്പോള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കളിലും മറ്റു ഇന്റര്‍നെറ്റ് മാധ്യമങ്ങളിലും തമാശ രൂപേണ കാണുന്ന ഒരു കാര്യം ആണ് മലയാളത്തിലെ ഒരു പ്രധാന നടന്‍ ആയ പൃഥ്വിരാജ്നെ ഉപദ്രവിക്കുനത് . ഏതൊക്കെ തരത്തില്‍ ഒരു നടനെ മാനസികമായി തളര്‍ത്താന്‍ കഴിയുന്നുവോ അത്തരത്തില്‍ ഒക്കെ ഈ നടന് നേരെ ആക്രമണങ്ങള്‍ നടത്തുന്നു . അതിനു മാത്രം ഇയാള്‍ വല്ല തെറ്റും ചെയ്യിതിട്ടുണ്ടോ? അറിഞ്ഞും അറിയാതെയും നമ്മളും ചിലപ്പോള്‍ ഈ നടനെ ഇത്തരത്തില്‍ അക്രമിക്കുനതിനു കൂട്ട് നില്‍ക്കുന്നു. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടി കാണിക്കാന്‍ നമുക്ക് സ്വാതന്ത്ര്യം ഉണ്ട് പക്ഷെ അത് ഒരു വ്യക്തിയെ ഇല്ലായ്മ ചെയ്യപെടാന്‍ മാത്രം നമ്മള്‍ പരിശ്രമിക്കുന്നു എന്ന നിലയിലേക്ക് മാറരുത് .
പൃഥ്വിരാജ് എന്ന നടന്റെ പല ഇന്റര്‍വ്യൂകള്‍ അയാളുടെ സംസാരം ഒക്കെ നമ്മളെ അയാള്‍ക്ക് എതിരെ തിരിയാന്‍ പ്രേരിപ്പിച്ചു എന്നത് സത്യം ആണ് എങ്കിലും നമ്മള്‍ അറിയാതെ പോകുന്ന ചില കാര്യങ്ങള്‍ ഉണ്ട് ഇതില്‍ പലതും അദ്ധേഹത്തെ തകര്‍ക്കാന്‍ വേണ്ടി ചിലര്‍ സ്വാര്‍ത്ഥതാല്പര്യത്തോടെ അതില്‍ പലതും എഡിറ്റ് ചെയ്യിതു ആണ് നമ്മുടെ മുന്നില്‍ എത്തിക്കുനത് .
പൃഥ്വിരാജ് എന്ന നടന്‍ ചെയ്യുന്ന കുറ്റം നടന്‍ ഭാഷയില്‍ പറയുകയാണെങ്കില്‍ "ചിലരെ കാണണ്ട പോലെ കണ്ടില്ല ". അതെ മലയാള സിനിമ ലോകത്ത് ഇന്ന് പല ശക്തികളും തങ്ങളുടെ കയ്യിപിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നു . അവര്‍ പറയുന്നതാണ് ശരി , അവരെ അനുസരിക്കാത്തവര്‍ മലയാള സിനിമയില്‍ വേണ്ട അതിനാല്‍ പല കഴിവുറ്റ നടന്മാരും അവരുടെ യാത്രയില്‍ ചവിട്ടിയരക്കപെടുന്നു എന്നതാണ് ശരി . അതിനുള്ള അവസാന ഉദാഹരണം ആണ് " നിത്യമേനോന്‍ " . നിത്യമേനോന് വിലക്ക് ഏര്‍പെടുത്താന്‍ ഉണ്ടായ കാരണം പറയുന്നത് നമുക്ക് ഒരിക്കലും യോജിക്കാന്‍ കഴിയാത്തതാണ് . മലയാളത്തിലെ പ്രമുഖ നിര്‍മാതാക്കള്‍ വന്നപ്പോള്‍ ഓടി അവരുടെ അടുക്കല്‍ പോകതിരുന്നതിനു . താന്‍ ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥത കാണിച്ചു എന്നേ നമുക്ക് ഇവിടെ നിന്നു മനസിലാകു . ഇവിടെ ചിലപ്പോള്‍ ഈ നടിക്കും മുന്നേ പറഞ്ഞപോലെ " ആളുകളെ കാണണ്ട പോലെ കണ്ടില്ല " എന്നു തന്നെ ആകും ഉത്തരം . ഇവരുടെ കാര്യത്തില്‍ അമ്മ എന്ന സങ്കടനെയോ അല്ലെങ്കില്‍ മലയാളത്തിലെ ഒരു നടനോ നടിയോ നിത്യ മേനോനെ സപ്പോര്‍ട്ട് ചെയ്യുന്നതായി കണ്ടില്ല . അപ്പോള്‍ തന്നെ അറിയാം ഇതൊക്കെ മലയാള സിനിമ ലോകത്തെ ഇന്നത്തെ ചില തെമ്മടിതത്തിന്റെ മുഖമാണെന്ന് . അവരെ ഭയന്ന് ആരും ഒന്നും പറയില്ല .
നമ്മള്‍ ഇപ്പോള്‍ അഹങ്കാരി എന്നും ജാഡപയ്യന്‍ എന്നും പൃഥ്വിവിനു ചാര്‍ത്തുമ്പോള്‍ ഒരു കാര്യം ചോദിച്ചോട്ടെ മലയാള ഫില്മില്‍ എത്ര പേര്‍ ഉണ്ട് ഇതൊന്നും ഇല്ലാത്തവര്‍ . കുറച്ചു കാലം മുന്നേ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ പറഞ്ഞിരുന്നു അയാള്‍ മിനറല്‍ വാട്ടര്‍ലെ കുളിക്കാരുല്ല് എന്നു [മാധ്യമങ്ങള്‍ വളചോടിച്ചതാണോ എന്നു അറിയില്ല ] . ആ നടന്‍ വായില്‍ സ്വര്‍ണ കരണ്ടിയൊന്നും ആയല്ലയിരുന്നു ജനിച്ചത് . പിന്നല്ലേ മിനറല്‍ വാട്ടര്‍ ... ഇതുപോലെ ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും . ലാലേട്ടനും , മമ്മൂക്കയും പ്രായത്തിനു അനുസരിച്ചുള്ള കേരക്ട്ടെര്‍ ആണ് ചെയ്യാവു എന്നു പൃഥ്വി പറഞ്ഞു . അത് ഒരു പരുതിവരെവരെ ശരിയാണെന്നെ പറയാന്‍ പറ്റു . അത് മലയാളികള്‍ ആയ സിനിമ പ്രേമികള്‍ ആഗ്രഹിക്കുന്ന്ന കാര്യം തന്നെ ആണ് . അപ്പോള്‍ നമ്മള്‍ ഈ വാതത്തെ അമീര്‍ക്കാനും , രജനികാന്തും ഒക്കെ ആയി താരതമ്മ്യം ചെയ്യിതു എതിര്‍ക്കും . പക്ഷെ ഇവിടെ നമ്മള്‍ വിസ്മരിക്കുന്ന കാര്യം ഒന്ന് ഉണ്ട് അവരുടെ ശരീരം അവര്‍ എപ്പോഴും അത്തരം കേരക്ട്ടെര്‍കള്‍ ചെയ്യാന്‍ പാകത്തിന് സംരക്ഷിച്ചു പോരുന്നു . അമീര്‍ക്കാന്‍ ത്രീ ഇടിയറ്റ് എന്ന ചിത്രത്തില്‍ കോളേജ് കുമാരന്റെ വേഷം ഇട്ടു അത് ജനങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു എന്നു കരുതി അതെ രീതിയില്‍ നമുക്ക് ലലേട്ടനെയോ മമ്മൂക്കയെയോ ഉള്‍കൊള്ളാന്‍ കഴിയില്ല . അത് തന്നെ ആണ് പൃഥ്വി പറഞ്ഞതും .
താരങ്ങളുടെ ഈഗോ പ്രശ്നങ്ങളും , താന്‍ പ്രമാണിതവും കൊണ്ട് നഷ്ട്ട പെടുന്നത് മലയാളികള്‍ക്ക് നല്ല സിനിമകള്‍ ആണ് . ഉദയനാണു താരത്തില്‍ പറയും പോലെ നായകന്‍മാര്‍ തീരുമാനിക്കുകയാണ് കഥ എങ്ങനെ വേണം ആര് നായികാ ആവണം എന്നൊക്കെ . അവരുടെ ഇഷ്ട്ടങ്ങള്‍ നിറവേറ്റുംബോഴേക്കും കഥയുടെ ഗതി തന്നെ മാറി മറഞ്ഞു ഒന്നിനും കൊള്ളാതെ ആവും . മലയാളത്തില്‍ അവസാന അഞ്ചുവര്‍ഷം ഇറങ്ങിയ പടങ്ങളില്‍ എത്രയെണ്ണം ഹിറ്റ് ആയിട്ടുണ്ട് , അതെ പോലെ എത്രയെണ്ണം നല്ല കഥ ഉള്‍ക്കൊണ്ട് എടുത്തിട്ടുണ്ട് എന്നു നോക്കിയാല്‍ വിരലില്‍ എണ്ണാവുന്നവ മാത്രമേ കാണു . അതില്‍ തന്നെ സുപ്പര്‍ സ്റ്റാര്‍ കളുടെ പടം എത്രയെണ്ണം ഉണ്ട് എന്നു നോക്കിയാല്‍ മറ്റുള്ളവരുടെ പടങ്ങലേക്കള്‍ വളരെ കുറവാണു . തങ്ങളുടെ പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടുന്നത് കണ്ടിട്ട് പുതുമുകങ്ങളുടെ നേരെ ഒളിയമ്പുകള്‍ എറിഞ്ഞിട്ടു കാര്യം ഇല്ല . [ അപൂര്‍വരാഗം എന്ന പടം ഹിറ്റ് ആയപ്പോള്‍ മലയാളത്തിലെ ഏതോ ഒരു നടന്‍ തന്നെ അതിലെ നായകന്‍ ആയി പരിഗണിക്കാതത്തില്‍ ഒരു പാര്‍ടിയില്‍ അതിന്റെ സംവിതായകാനും ആയി കശപിശയായി എന്നു ഒരു ന്യൂസ് കേട്ടിരുന്നു ] . വര്‍ഷത്തില്‍ ഒരു പടം ആണ് ചെയ്യുനത് എങ്കിലും അത് ശക്തമായ ഒരു കഥാപാത്രത്തെ സെലക്ട് ചെയ്യിതു അഭിനയിക്കുക . നമ്മള്‍ മലയാളികള്‍ ഒരു കാലത്ത് പാണ്ടി പടം എന്നു പറഞ്ഞു പരിഹസിച്ചിരുന്ന തമിഴ് പടങ്ങള്‍ ഇന്ന് സുവര്‍ണ കാലഘട്ടം എന്നു തന്നെ പറയാം . അവരുടെ ഇന്നത്തെ പടത്തിന്റെ ഏഴ് അയലത് പോലും നമ്മുടെ മലയാള പടങ്ങള്‍ എത്തില്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥ . അവര്‍ സുപ്പര്‍ സ്റ്റാര്‍കളുടെ പിന്നാലെ മാത്രം നടക്കാതെ പുതുമുഖങ്ങളെയും മറ്റും ഒക്കെ വെച്ച് നല്ല കഥകള്‍ ഉള്ള സിനിമകള്‍ നിര്‍മിക്കുന്നു . അതില്‍ അവര്‍ വിജയിക്കുകയും ചെയ്യുന്നു . തമിഴ് പടങ്ങള്‍ കേരളത്തില്‍ പോലും മലയാളത്തെ പിന്തള്ളി നിറഞ്ഞ സദസ്സില്‍ കൂടുതല്‍ ദിവസങ്ങളില്‍ ഓടുന്നു . അത് കണ്ടു നല്ല പടങ്ങള്‍ നിര്മിക്കാതെ തമിഴ് പടങ്ങള്‍ കേരളത്തില്‍ പ്രതര്സിപ്പിക്കുനത് തടയാന്‍ ആണ് നമ്മുടെ നാട്ടിലെ നടന്‍മാര്‍ ശ്രമിച്ചത് .
നല്ല നല്ല കഥകള്‍ ഉള്ള പടങ്ങള്‍ എടുക്കാതെ തങ്ങള്‍ക്കു ഏതെങ്കിലും ഒരു നടിയോട് പ്രത്യേക മമത തോന്നുമ്പോള്‍ ആ മമത തീരുന്നത് വരെ അവളെ വച്ച് എന്തെങ്കിലും തട്ടി കൂട്ട് പടങ്ങള്‍ ചെയ്യിതാല്‍ സിനിമ പ്രേമികള്‍ സ്വന്തം കാശ് മുടക്കി ഇത്തരം കോപ്രായങ്ങള്‍ കാണണം എന്നു വാശിപിടിക്കരുത് . അതെ പോലെ ഗവെര്‍ന്മേന്റില്‍ നികുതിപണം കൊടുക്കാതെ കോടികള്‍ സംമ്പാതിക്കുമ്പോള്‍ സാതരണ ജനങ്ങളോട് വ്യാജസിഡി ഉപയോഗിക്കരുത് എന്നു വിളിച്ചു പറയുകയും വേണ്ട . നല്ല പടങ്ങള്‍ എന്നു അഭിപ്രായം ഉള്ളത് ജനങ്ങള്‍ സിനിമ ഹാളില്‍ തന്നെ പോയി കണ്ടു കൊള്ളും അല്ലാത്തവ അവര്‍ ഇന്റര്‍നെറ്റ് വഴിയോ , വ്യാജ സിഡിയോ ഉപയോഗിച്ച് കാണും അല്ലാതെ ഇവരുടെ കോപ്രായങ്ങള്‍ കാണാന്‍ എന്തിനു സാതരണ ജനം അദ്വാനിച്ചു ഉണ്ടാക്കുന്ന പണം കളയുന്നു . വ്യക്തികള്‍ തമ്മില്‍ ഉള്ള ഈഗോ പ്രശ്ങ്ങള്‍ ഒഴിവാക്കി നല്ല നല്ല സിനിമകള്‍ നിര്‍മിക്കാന്‍ വേണ്ടി മലയാളത്തിലെ നായകന്‍മാര്‍ ശ്രമിച്ചാല്‍ ഞങ്ങളെ പോലെ ഉള്ള സിനിമ പ്രേമികള്‍ക്കും നല്ല സിനിമകള്‍ കാണാന്‍ അവസരം ഉണ്ടാകും അതെ പോലെ നല്ല സിനിമകള്‍ മാത്രം ഇറങ്ങിയിരുന്ന മലയാള സിനിമയിലെ ആ പഴയ വസന്തകാലം തിരച്ചു വരികയും ചെയ്യും .
പൃഥ്വിവിനോട് ഒന്നേ പറയാനുള്ളൂ താങ്കള്‍ക്ക് ശരി എന്നു തോനുന്ന വഴികളില്‍ കൂടി താങ്കള്‍ മുന്നോട്ടു പോകുക അത് മറ്റുള്ളവര്‍ക്ക് ശരിയാണെന്ന് തോനിയാല്‍ അവര്‍ നിങളെ സപ്പോര്‍ട്ട് ചെയ്യാന്‍ കൂടെ ഉണ്ടാകും . അല്ലാതെ ഏതെങ്കിലും നടന്മാരോ അവരുടെ കൂലി എഴുത്തുകാരോ താങ്കള്‍ക്ക് എതിരെ അനാവശ്യം ആയി ആക്രമണം നടത്തിയാല്‍ തോറ്റു പോകും എന്നുള്ളത് അവരുടെ മിത്യധാരണയാണ് അതിനുള്ള തെളിവാണ് നിങ്ങളുടെ ഇപ്പോള്‍ ഇറങ്ങിയ പടങ്ങള്‍ ഒക്കെ നല്ല രീതിയില്‍ ഓടിയത് . അതുകൊണ്ട് ഒരിടത്തും പതറാതെ മുന്നോട്ടു തന്നെ പോകുക . കൂടെ മലയാള സിനിമയെ സ്നേഹിക്കുന്നവരുടെ പിന്തുണയും ഉണ്ടാകും അവര്‍ ഒരു നായകന്മാര്‍ക്കും ഒരു സുപ്പര്‍ സ്റ്റാര്‍കള്‍ക്കും മാത്രം പിന്നില്‍ നില്‍ക്കില്ല നല്ല സിനിമകളെയും നല്ല അഭിനയത്തെയും നിറ പുഞ്ചിരിയോടെ സ്വീകരിക്കും ...............