മൈക്രോവേവ് അവന്‍ ആധുനിക അടുക്കളയുടെ അവിഭാജ്യ ഘടകമാണ്. പാചകം ചെയ്യാനും ചൂടാക്കാനും നിമിഷനേരം മതിയെന്നത് തന്നെയാണ് ഇതിന്റെ ഗുണം.
എന്നാല്‍ ഗുണത്തോടൊപ്പം ചില ദോഷങ്ങളും മൈക്രോവേവിനുണ്ട്. ഇലക്ട്രിക്, മാഗ്നറ്റിക് റേഡിയേഷനിലൂടെയാണ് മൈക്രോവേവ് പ്രവര്‍ത്തിക്കുന്നത്. ഇത് ഭക്ഷണ കണികകള്‍ക്കുള്ളിലൂടെ കടക്കുകയും അങ്ങനെ ചൂടാക്കുകയുമാണ് ചെയ്യുന്നത്. ഈ ചൂടാണ് ഭക്ഷണം വേവിക്കാനും ചൂടാക്കാനും ഉപയോഗിക്കുന്നത്. ഇത്തരം ചൂടില് വേവുന്ന ഭക്ഷണം ശരീരത്തിലെ ലൂക്കോസൈറ്റുകളെ വര്‍ദ്ധിപ്പിക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. ഇത് ക്യാന്‍സര്‍ ബാധക്ക് വഴി വയ്ക്കുന്നു.
ജീന്‍ ആള്‍ട്ടറിംഗ് ടെക്‌നോളജി വഴിയാണ് മൈക്രോവേവ് പ്രവര്‍ത്തിക്കുന്നത്. ഇത് ഭക്ഷണത്തിന്റെ പോഷണം നശിപ്പിക്കുകയാണ് ചെയ്യുന്നത്.
മൈക്രോവേവിലെ റേഡിയേഷന്‍ ശരീരത്തിലെ ഹോര്‍മോണ്‍ ഉല്‍പാദനം തടയുന്നു. ഇത് നിരവധി പ്രശ്‌നങ്ങളുണ്ടാക്കുന്നു.
വയറ്റിലും ആമാശയത്തിലും ക്യാന്‍സറുണ്ടാക്കാന്‍ സാധ്യതയുള്ള കോശങ്ങള്‍ മൈക്രോവേവ് ഉണ്ടാക്കുന്നു. ശരീരത്തിന് വൈറ്റമിനുകള്‍ ആഗിരണം ചെയ്യാനുള്ള കഴിവും ഇത് കുറയ്ക്കുന്നു.
ഇത്തരം കണ്ടുപിടുത്തങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നത് മൈക്രോവേവിലെ പാചകം പൂര്‍ണസുരക്ഷിതമാണെന്ന പറയാനാവില്ല.