പെണ്‍കുട്ടികള്‍ മദ്ധ്യവയസ്‌ക്കര്‍ക്കൊപ്പം ഒളിച്ചോടുന്നു; പഴി നെറ്റിന്‌!

   







സംവൃതയ്ക്കൊപ്പം അല്‍പ്പനേരം...




ചെറിയ പുസ്തകങ്ങളിലൂടെ… വല്യകഥാകാരന്‍





കുന്ദംകുളത്തു നിന്നൊരു ചെറുപ്പക്കാരന്‍ ലോക റെക്കോര്‍ഡിലേക്ക്. അതും അല്പം വ്യത്യസ്തതയോടെ. 2005 മുതല്‍ ആനുകാലികങ്ങളില്‍ പുതു കവിതകളിലൂടെയും, കഥകളിലൂടെയും സജീവമായിരുന്ന എഴുത്തുകാരന്‍ സത്താര്‍ ആദൂര്‍. തന്റെ മനസ്സില്‍ എപ്പോഴോ ഉദിച്ച ചെറിയ പുസ്തകമെന്ന ആശയത്തിന്റെ വികാസ പരിണാമങ്ങളിലൂടെ കടന്നു പോയപ്പോള്‍, തേടിയെത്തിയത് 2011 ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്.

ഒരു നാട്ടിന്‍ പുറത്തുകാരി പെണ്‍കുട്ടി.




നിങ്ങളുടെ ഫോട്ടോ വച്ചു വര്‍ക്ക് ചെയ്യുന്ന ഒരു ക്ലോക്ക് നിര്‍മിച്ചാലോ..

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും ചില വെബ് സൈറ്റുകള്‍/ബ്ലോഗുകള്‍ ഒക്കെ സന്ദര്‍ശിക്കുംബോള്‍ അതില്‍ ഒരു ക്ലോക്ക് വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുന്ന്തു.. സോഷ്യല്‍ നെറ്റ് വര്‍ക്ക് അക്കൌണ്ട് ഉള്ളവരാണെങ്കില്‍ അതില്‍ ചിലപ്പോള്‍ കൂട്ടുകാര്‍ അയച്ചു തന്നിട്ടും ഉണ്ടാകും അതുപോലത്തെ ക്ലോക്കുകള്‍.. ദാ ഞാന്‍ താഴെ കൊടുത്തിരിക്കുന്ന ഒരു ക്ലോക്ക് നോക്കു... അതു പോലെ നിങ്ങളുടെ ഫോട്ടോ വച്ചും ഒരു ക്ലോക്ക് നിങ്ങള്‍ക്ക് ഉണ്ടാക്കാം..സാധാരണ ഈ ക്ലോക്ക് ഉണ്ടാക്കുന്നത് മാക്രോ മീഡിയ ( ഇപ്പോ അഡോബ് )ഫ്ലാഷില്‍ ആണു...അതിനു സ്വല്‍പം സ്ക്രിപ്റ്റ് ഒക്കെ അറിഞ്ഞിരിക്കയും വേണം..എന്നാല്‍ അതൊന്നും ഇല്ലാതെ ഒരു അടിപൊളി ക്ലോക്ക് നിര്‍മ്മിക്കാന്‍ ഞാന്‍ നിങ്ങളെ പഠിപ്പിക്കാം

ആദ്യം ഈ ചെറിയ സോഫ്റ്റ്വെയര്‍ ഡൊണ്‍ ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ആക്കി അതു ഓപ്പണ്‍ ആക്കുക

രാമക്കല്‍മേട്‌



ചൈനയില്‍ നിന്നുള്ള കാഴ്ചകള്‍



പിന്നെ ഇഞ്ചി കടിച്ച് കുരങ്ങിനെ പോലെയിരുന്നിട്ട് കാര്യമില്ല.........

ഒരു പ്രണയബന്ധം നില്നിര്ത്തുന്നതെന്താണ്‌?
ഹോട്ടല്മുറിയിലെ മെഴുതിരി വെട്ടത്തിലിരുന്ന്മുഖത്തോടു മുഖം നോക്കി ഭക്ഷണം കഴിക്കുന്നതോ, അതോ മനോഹരമായ സ്ഥലങ്ങളിലെയ്ക്ക്വിനോദയാത്ര പോകുന്നതോ, അതുമല്ലെങ്കില്ഓരോ കുസൃതികള്ഒപ്പിക്കുന്നതോ.

ചുളുവില്‍ ഒരു സി ഡി ഡ്രൈവ് സ്വന്തമാക്കാം - ഒരു പൈസ പോലും ചിലവില്ല

 കൂട്ടുകാര്ക്കിതാ computric.com വക ഒരു സി ഡി ഡ്രൈവ് സൌജന്യം...
ഇതിനു നറുക്കെടുപ്പോ മറ്റു നിബന്ധനകളോ ഇല്ല... ലേഘനം വായിച്ചിട്ട് അതു പോലെ തന്നെ ചെയ്യു...

നിങ്ങള്ക്കും ഒരു സി ഡി ഡ്രൈവ് സ്വന്തമാക്കാം... സി ഡി ഡ്രൈവിനെ നമ്മള്ക്കു വെര്ച്വല്സി ഡി ഡ്രൈവ് എന്ന്വിളിക്കാം

ഇത് നമ്മുടെ ഭാവനയോ ?















സുന്ദരിമുല്ല - ഒരു നിമിഷം ഈ സുഗന്ധം ഒന്നാസ്വദിക്കാം




കുമ്മാട്ടി


ഓണത്തിന് വീട്ടില്‍ എത്തിയ വിരുന്നുകാര്‍..


സ്ത്രീതന്നെയാണ് ധനം........

എല്ലാ സമുദായങ്ങളിലും സ്ത്രീധനം മഹാവിപത്തായി തഴച്ചുവളര്‍ന്നു കൊണ്ടിരിക്കുന്നു, എന്തിന്റെ പേരിലായാലും ന്യായീകരിക്കാന്‍ കഴിയാത്ത എന്നാല്‍ സ്ത്രീധനം കിട്ടാന്‍‌വേണ്ടി ന്യായീകരണങ്ങള്‍ വേണ്ടുവോളമുള്ള ഒരു മേഖലയാണ് സ്ത്രീധനം.

വെറുമൊരു സ്വപ്നം

മൂന്ന് വര്ഷമായി  ഞാനിവിടെ തീയും പുകയും ......ചട്ടിയും കലവുമായി കഴിയുന്നു.
ഇനിയും ഇങ്ങക്ക് നാട്ടീല്ബരാനുള്ള പൂതില്ലേന്നു..... ഒന്നൂല്ലെങ്കില്‍  മോളെ  കാണണം  എന്ന ചിന്ത ...അതും ഇല്ലേ.....     

സൂക്ഷിക്കുക : ഗള്‍ഫിലെ കള്ളന്മാര്‍

സൂക്ഷിക്കുക ഗള്ഫ് നാട്ടില്കള്ളന്മാരുണ്ട്. അതും വെറും കള്ളന്മാരല്ല, ജീവന്വരെ കവര്ന്നെടുക്കുന്ന കള്ളന്മാര്‍. ഒരു കാലത്ത് ഏതൊരു പെണ്കുട്ടിക്കും ഏതു പാതിരാവിലും നിര്ഭയത്തോടെ ഗള്ഫു നാടുകളിലെ വീഥികളിലൂടെ നടന്നു പോവാമായിരുന്നു. അത്രയ്ക്കും സുരക്ഷിതമായിരുന്നു ഓരോ ഗള്ഫു നാടുകളിലെയും തെരുവുകള്‍. പക്ഷെ ആഗോള തലത്തില്പിടിപെട്ട സാമ്പത്തിക മാന്ദ്യം സുരക്ഷയെ മൊത്തം പിഴുതെറിഞ്ഞിരിക്കുകയാണ് 

കൂയ്...മീനേയ്... അയല..മത്തി..ചെമ്മീന്‍..ഏതുവേണം...കൂയ്



ചോദ്യോത്തരവേള

 

ദേ നമ്മുടെ ദിലീപ് അണ്ണന്‍


പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളില്‍ .. ഒടുവില്‍ ???

പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളി

വടക്കന്‍ കൊറിയന്‍ കാഴ്ചകള്‍


 വടക്കന്‍ കൊറിയന്‍ കാഴ്ചകള്‍

ഒരു കൈ നോക്കിയാലോ.. ആക്രാന്തം കാണിക്കല്ലേ...

ഈ ടിന്റുമോന്റെ ഒരു കാര്യമേ ?

അല്പം ശ്രദ്ധിച്ചാല്‍ കൂടുതല്‍ സുന്ദരിയാകാം

അല്‍പം ശ്രദ്ധിച്ചാല്‍ കൂടുതല്‍ സുന്ദരിയാകാം

ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവമാണ് പ്രണയം..........




ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവമാണ് പ്രണയമെന്ന് അതനുഭവിച്ചവരൊക്കെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രണയത്തിന് വേണ്ടി ആളുകള്‍ എന്തും ചെയ്യും, അത്രയ്ക്ക ശക്തമായ ഒരു വികാരമാണത്...

തന്റേടി


ചിതറാല്‍ മലകളിലേക്ക് ഒരു യാത്ര

തിരുവനന്തപുരത്തുനിന്നും കന്യാകുമാരിവരെയുള്ള യാത്ര ശരിക്കും ഒരു ബോറടിയായാണ്  പലപ്പോഴും അനുഭവപ്പെടാരുള്ളത്. അധികം വീതിയില്ലാത്ത തിരക്കേറിയ റോഡ്‌  പലപ്പോഴും നൂറു കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ നാല്  മണിക്കൂറെങ്കിലും വേണം. ഇടയില്‍ കാണാനായി പത്മനാഭപുരം പാലസ് മാത്രം. പലതവണ കണ്ടതുകൊണ്ടു ഒരു പുതുമയും തോന്നുന്നില്ല. അങ്ങിനെയിരിക്കുമ്പോളാണ് മലയാളത്തിലെ പ്രശസ്തമായ ഒരു യാത്രാ മാഗസിനില്‍ വന്ന ചിതറാല്‍ മലമുകളിലെ  ജൈന ഗുഹാക്ഷേത്രത്തെ  പറ്റി വളരെ ചെറിയ ഒരു കുറുപ്പ് വായിച്ചത്. മനസ്സില്‍ വളരെ സന്തോഷം തോന്നി. കന്യാകുമാരി യാത്രക്കിടയില്‍ ഒരു പുതിയ ഇടത്താവളം കിട്ടുമോ എന്ന പ്രതീക്ഷ മനസ്സില്‍ വളര്‍ന്നു.

സ്‌ത്രീകള്‍ പുരുഷന്‍മാരോട്‌ പറയുന്ന അഞ്ച്‌ നുണകള്‍

എനിക്ക്‌ 23 വയസ്സാണ്പ്രായം: പ്രായത്തെ കുറിച്ച്സത്യം പറയുകയെന്നത്മിക്ക സ്ത്രീകള്ക്കും അലര്ജിയാണ്‌. പിടിക്കപ്പെടില്ലെന്നറിഞ്ഞാല്അവര്ഒരു അഞ്ചാറ്വയസ്സ്കുറച്ചങ്ങ്പറയും. താന്ചെറുപ്പമാണെന്ന്കാണിക്കാനുളള സ്ത്രീയുടെ തത്രപാടിന്റെ ഭാഗമാണീ നുണയെന്ന്കരുതിയാല്മതി.

കോവളം ബീച്ചിലൂടെ കുറച്ചു നേരം

രക്ഷ നേടാന്‍ പുരുഷന്‍മാര്‍ കണ്ടെത്തുന്ന എളുപ്പവഴിയാണീ മൂന്ന്‌ വാക്കുകള്‍

പുരുഷന്മാര്നുണക്കെട്ടഴിക്കുന്പോള്

ആം സോറി (ഞാന്ക്ഷമ ചോദിക്കുന്നു): ഒരു സന്ദര്ഭത്തില്നിന്ന്രക്ഷ നേടാന്പുരുഷന്മാര്കണ്ടെത്തുന്ന എളുപ്പവഴിയാണീ മൂന്ന്വാക്കുകള്‍. അത്വഴി വഴക്കില്നിന്ന്തടിയൂരാന്അവര്ക്ക്കഴിയുന്നു.

പറഞ്ഞാല്‍ താങ്കള്‍ ചെയ്യുമോ?


എന്നെ തല്ലണ്ട ഞാന്‍ നന്നാവില്ല

എല്ലാ പെണ്കുട്ടികളുടെയും സ്ത്രീകളുടെയും ശ്രദ്ധക്ക് ഒരു മെയിലില്നിന്ന് കിട്ടിയ വിവരം. ഫേസ് ബുക്കില്ഫോട്ടോ ഇടുമ്പോള്പ്രത്യേകം ശ്രദ്ധിക്കുക.

ഇതാ നമ്മുടെ കുഞ്ഞളിയന്‍



പാട്ടിലൂടെ ഒരു പ്രണയം

പാട്ടിലൂടെ ഒരു പ്രണയം




കുട്ടികളെ കുത്തിവെക്കുമ്പോള്‍

കുട്ടികളെ കുത്തിവെക്കുമ്പോള്‍: ഡോ. ടി. ജയകൃഷ്ണന്‍