എന്നെ തല്ലണ്ട ഞാന്‍ നന്നാവില്ല

എല്ലാ പെണ്കുട്ടികളുടെയും സ്ത്രീകളുടെയും ശ്രദ്ധക്ക് ഒരു മെയിലില്നിന്ന് കിട്ടിയ വിവരം. ഫേസ് ബുക്കില്ഫോട്ടോ ഇടുമ്പോള്പ്രത്യേകം ശ്രദ്ധിക്കുക.

നിങ്ങളുടെ ഫോട്ടോ പല രൂപത്തില്പല ആളുകളുടെയും കൈയില്എത്തുന്ന വിവരം നിങ്ങള്തന്നെ അറിയുന്നുണ്ടാവില്ല . ദയവു ചെയ്തു ഇത് തമാശ ആയി കാണാതെ സീരിയസ് ആയി കാണുക എത്ര ഒക്കെ പറഞ്ഞാലും മണ്ടയില്കയറാത്തവര്അനുഭവിക്കാന്തയ്യാര്ആയി നില്കുക .........തികച്ചും വ്യക്തി പരം ആയ കാര്യങ്ങള്ആണ് ഫോട്ടോ ഇടുന്നത് എന്നാ അഭിപ്രായം പറയാം , അല്ലെങ്കില്എന്ടെ ഫേസ് ബുക്ക്അക്കൗണ്ട്സേഫ് ആണ് എന്റെ കൂട്ടുക്കാര്ക്ക്മാത്രമേ കാണാന്പറ്റുക ഉള്ളൂ  എന്നൊക്കെ പറഞ്ഞു അഹങ്കരിക്കാം ... എന്നാല് ലോക്ക് തുറക്കുന്ന വിദ്യ വരെ ഉണ്ടെന്നു ഓര്മിപ്പിക്കുന്നു.

ഇത്രയൊക്കെ പറഞ്ഞാലും എന്നെ തല്ലണ്ട അമ്മാവാ ഞാന്നന്നാവില്ല എന്നാ കൂട്ടത്തില്ഉള്ളവര്ആണ്.