പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളില്‍ .. ഒടുവില്‍ ???

പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളി

പ്രണയിക്കയാന്നു നമ്മ ഇനിയും പിറക്കാത ജന്മങ്ങളി
ഈ ബന്ദം എന്നും അനശ്വരമല്ലയോ
അകലുകയില്ലിനി നമ്മ
പ്രണയത്തിന്‍ പാഥയില്‍ നാമെത്ര കാലം 
തമ്മി വേപിരിയാതെ അലഞ്ഞ
ഇണ പിരിയാതെ അലഞ്ഞു
പ്രണയിക്കുകയായിരുന്നു നാം ഒരോരോ ജന്മങ്ങളി
പ്രണയിക്കയാന്നു നമ്മ ഇനിയും പിറക്കാത ജന്മങ്ങളി
ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ
ഇങ്ങനെയോ ???