നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും ചില വെബ് സൈറ്റുകള്‍/ബ്ലോഗുകള്‍ ഒക്കെ സന്ദര്‍ശിക്കുംബോള്‍ അതില്‍ ഒരു ക്ലോക്ക് വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുന്ന്തു.. സോഷ്യല്‍ നെറ്റ് വര്‍ക്ക് അക്കൌണ്ട് ഉള്ളവരാണെങ്കില്‍ അതില്‍ ചിലപ്പോള്‍ കൂട്ടുകാര്‍ അയച്ചു തന്നിട്ടും ഉണ്ടാകും അതുപോലത്തെ ക്ലോക്കുകള്‍.. ദാ ഞാന്‍ താഴെ കൊടുത്തിരിക്കുന്ന ഒരു ക്ലോക്ക് നോക്കു... അതു പോലെ നിങ്ങളുടെ ഫോട്ടോ വച്ചും ഒരു ക്ലോക്ക് നിങ്ങള്‍ക്ക് ഉണ്ടാക്കാം..സാധാരണ ഈ ക്ലോക്ക് ഉണ്ടാക്കുന്നത് മാക്രോ മീഡിയ ( ഇപ്പോ അഡോബ് )ഫ്ലാഷില്‍ ആണു...അതിനു സ്വല്‍പം സ്ക്രിപ്റ്റ് ഒക്കെ അറിഞ്ഞിരിക്കയും വേണം..എന്നാല്‍ അതൊന്നും ഇല്ലാതെ ഒരു അടിപൊളി ക്ലോക്ക് നിര്‍മ്മിക്കാന്‍ ഞാന്‍ നിങ്ങളെ പഠിപ്പിക്കാം
http://www.computric.com/2011/08/how-to-make-a-flash-clock-with-your-photo-easy-5-steps

ഒരു മെസ്സേജ് വരും അതില്‍ ഓകെ കൊടുക്കുക

3
h

ഇനി നിങ്ങളുടെ ഫോട്ടോ സെലക്ട് ചെയ്തു കൊടുക്കുക,ശേഷം Create applet എന്നതില്‍ ക്ലിക് ചെയ്യുക,ഇപ്പോള്‍ നിങ്ങളുടെ സ്വന്തം ഫോട്ടോ വച്ച ക്ലോക്ക് റെഡി.. ഇനി ഫയല്‍ മെനുവില്‍ ക്ലിക് ചെയ്താല്‍ അതു സേവ് ചെയ്യാം
ഇനി നിങ്ങള്‍ ഉണ്ടാക്കിയ ഒരു ക്ലോക്ക് എങ്ങിനെ ഒരാള്‍ക്കു അയച്ചു കൊടുക്കും എന്ന്‍ നോക്കാം അതു മെയില്‍ ആയി ഓപ്പണ്‍ ആക്കിയാല്‍ അപ്പോള്‍ തന്നെ കാണുന്ന രീതിയില്‍ അയക്കാന്‍ ആവില്ല, സോഷ്യല്‍ വെബ് സൈറ്റുകളില്‍ ഈ താഴെ കാണുന്ന കോഡ് ഉപയോഗിച്ചു ഷെയര്‍ ചെയ്യാം
<;embed src="your file link here" width="300" height="300">