സ്‌ത്രീകള്‍ പുരുഷന്‍മാരോട്‌ പറയുന്ന അഞ്ച്‌ നുണകള്‍

എനിക്ക്‌ 23 വയസ്സാണ്പ്രായം: പ്രായത്തെ കുറിച്ച്സത്യം പറയുകയെന്നത്മിക്ക സ്ത്രീകള്ക്കും അലര്ജിയാണ്‌. പിടിക്കപ്പെടില്ലെന്നറിഞ്ഞാല്അവര്ഒരു അഞ്ചാറ്വയസ്സ്കുറച്ചങ്ങ്പറയും. താന്ചെറുപ്പമാണെന്ന്കാണിക്കാനുളള സ്ത്രീയുടെ തത്രപാടിന്റെ ഭാഗമാണീ നുണയെന്ന്കരുതിയാല്മതി.

നിങ്ങളുമായുളള ബന്ധം തുടരാന്ഞാന്ആഗ്രഹിക്കുന്നില്ല: സ്നേഹിക്കുന്ന പുരുഷനൊപ്പം ജീവിക്കണമെന്ന്ആഗ്രഹിക്കുന്ന സ്ത്രീ പക്ഷേ അത് തുറന്ന് പറയില്ല. കാരണം അത് പുരുഷനില്നിന്ന് കേള്ക്കാനാണ് അവള്ഇഷ്ടപ്പെടുന്നത്.

ഇത് കേള്ക്കാനായി പല നുണകളും അവള്പറയും. അതിലൊന്നാണ് മേല്പറഞ്ഞത്. കാരണം ഇത്തരമൊരും ഭീഷണി കേട്ടാല്കാമുകന്ബന്ധം കൂടുതല്മെച്ചപ്പെടുത്താനുളള ശ്രമങ്ങള്നടത്തുമെന്ന്അവള്ക്ക്നന്നായിറിയാം. അതിനാല്ഇനി കാമുകി ഇത്തരമൊരു ഡയലോഗ് പറയുകയാണെങ്കില്ഉറപ്പിച്ചോളൂ, അവള്നിങ്ങളെ സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന്.

എനിക്ക്വേറെ കാമുകനുണ്ട്: പുരുഷന്റെ ഇഗോയ്ക്കിട്ട്ഒരു തട്ട്തട്ടാനുളള ഏറ്റവും നല്ല നുണയിതാണെന്ന്സ്ത്രീകള്ക്ക്അറിയാം. അതിനാല്കാമുകി ഇത്തരം നുണ പറഞ്ഞാല്അതങ്ങ്പൂര്ണ്ണമായും വിശ്വസിക്കേണ്ട്‌.

എനിക്ക്നീ മാത്രമല്ലേയുളളൂ: കാമുകന് തന്റെ ജീവിതത്തിലുളള സ്ഥാനം എത്ര വലുതാണെന്ന്കാണിക്കാനായാണ്സ്ത്രീ ഇത്തരമൊരു നുണ തട്ടിവിടുന്നത്‌. കാമുകന്തനിക്ക്വളരെ പ്രധാനപ്പെട്ട വ്യക്തിയാണെന്നും താന്അവനെ വളരെയധികം ആശ്രയിക്കുന്നുവെന്നും വരുത്തിതീര്ക്കാന്വേണ്ടിയും നുണയെ തരംതിരിക്കാം.എനിക്ക്നിന്റെ മേല്അത്ര ഭ്രാന്തൊന്നുമില്ല: പ്രണയത്തിന്റെ കയ്പ്പുനീര്രുചിച്ച ഒരു സ്ത്രീയുടെ പ്രതികരണമായിരിക്കും ഇത്‌. തന്റെ ദുഖങ്ങള്മറച്ചുവയ്ക്കാനും കാമുകന്പിരിഞ്ഞുപോയാലും അത്തന്നെ ബാധിക്കില്ലെന്ന്വരുത്തിതീര്ക്കാനുമായി സ്ത്രീ കണ്ടെത്തുന്ന നുണയാണിത്‌.