ഹ ഹ ഇതിനു നറുക്കെടുപ്പോ മറ്റു നിബന്ധനകളോ ഇല്ല... ഈ ലേഘനം വായിച്ചിട്ട് അതു പോലെ തന്നെ ചെയ്യു...
നിങ്ങള്ക്കും ഒരു സി ഡി ഡ്രൈവ് സ്വന്തമാക്കാം... ഈ സി ഡി ഡ്രൈവിനെ നമ്മള്‍ക്കു വെര്‍ച്വല്‍ സി ഡി ഡ്രൈവ് എന്ന്‍ വിളിക്കാം
നമുക്കു ഒരു വെര്‍ച്വല്‍ സി ഡി ഡ്രൈവ് ഉണ്ടാക്കി ഫയല്‍ അതിലൂടെ ഓപ്പണ്‍ ആക്കി നോക്കാം,
നീറോ ഉപയോഗിച്ചു നിര്മ്മിക്കുന്ന .nrg ഫയലുകളും റാപിഡ് ഷെയര്‍ , isohunt, ടോറന്റ് സൈറ്റുകള്‍ എന്നിവയിലൂടെ
ഡൌണ്‍ ലോഡ് ചെയ്യുന്ന ഫയലുകളും (.ISO) ഒരു സി ഡി യിലേക്ക് പകര്ത്താതെ തന്നെ ഓപ്പണ്‍ ആക്കാന്‍
നമുക്കീ വെര്‍ച്വല്‍ സി ഡി ഡ്രൈവ് ഉപയോഗിക്കാം
ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം സോഫ്റ്റ്വെയര്‍ ഓപ്പണ്‍ ആക്കി നമ്മള്‍ ഡൌണ്‍ ലോഡ് ചെയ്തിട്ടിരിക്കുന്ന .iso,.nrg ഫയലുകളില്‍ ഒന്നു ഓപ്പണ്‍ ആക്കുക

അതിനു ശേഷം ഓപ്പണ്‍ ആക്കിയ ഫയലിന്റെ പേരില്‍ ക്ലിക് ചെയ്ത ശേഷം മൌണ്ട് എന്ന ബട്ടനില്‍ പ്രസ്സ് ചെയ്യുക

മൌണ്ടിങ്ങ് ഇമേജ് എന്നു കാണിക്കും

ഇനി നിങ്ങളുടെ സിസ്റ്റത്തിലെ മൈ കമ്പ്യൂട്ടര്‍ ഓപ്പണ്‍ ആക്കി നോക്കു, പുതിയൊരു സി ഡി ഡ്രൈവും
അതില്‍ നിങ്ങള്‍ തിരഞ്ഞെടുത്ത ഫയല്‍ ഒരു സി ഡി യിലെ പോലെ തന്നെ ഓപ്പണ്‍ ആവുന്നതും കാണാം..
സിനിമകള്‍ ഡൌണ്‍ ലോഡ് ചെയ്യുന്നവര്‍ക്കിതു നല്ലൊരു സോഫ്റ്റ് വെയര്‍ ആണു,
എപ്പോളും അത് ഒരു സി ഡി യിലേക്ക് പകര്‍ത്തി സി ഡി യുടെ പൈസ കളയേണ്ട ആവശ്യമില്ല
