Tintumon's jokes



amma : U.K.G. vare padicha ninakku enthu pani kittum?


tintumon : L.K.G kuttikalku tution edukkam.


*******************************************************



Tintu mon Achanodu: Teen ager ennu paranhal entha-chchaaa?


Achchan: Oralude vayassu English-il parayumpol teen ennu vannal avare teen ager ennu parayum. Thirteen, fourteen, ennokke parayunnadu pole.


Tintumon: Appol Noottippathimoonnu vayassayavareyum teen ager ennu parayumo achchaaaa?


*******************************************************

 
TINTUMON news paper vayikkukayayirunnu….Paperil oru news kandu……”K.Karunakaran ICU-vil….!!!!!”


ithu vayich TINTUMON:”entammooo….!!!iyalu pinnem party mariyo????”


********************************************************
 

teacher:vellam illengil manushyan marikkum;y?


tintumon:vellam illengil neenthan pattilla;neenthan pattiyillenkil mungi chavum;




pareekshaykku onnum ezhuthatha Tintumon last pagil engane ezhuthi…….........


.“aananenkil jayippikkedaa…..!!”


*******************************************************

 
FTV kanukayayirunna achante adukal vanna tintu mon FTV noki achanod” acha avarentha cheriya dress darichirikunnath..?”


Achan: ” avar pavangalayath kondanu..


tintumon:” ivarekalum pavangal vannal ennod parayanam acha please “
***************************************


kinatil eli venu

Tinu:Amme kinatil eli venu


Ama:Aa elipeti kinatilidu


Chechi:Venda Namuku catne idam


tintu:Arum pedikenda Njan kinatil elivisham kalakiyitundu

ningal allae Sagar alias Jackey?

marubhoomiyiloode nadannu pokunna oralae kandu tintumon: ningal allae Sagar alias Jackey.
Aa manushyam: athe engane manasilayi....
Tintumon:Marubhoomiyiloode raincoat ittu nadakkunnathu kandappol manasilaayi...

Love Letter to Tintomol

To ,TintumolUKG A.
Dear Tintumol,
I love you. My dream I see you. Everywhere you. You no, I live no.I come red shirt 2morrow. You love I, you come red frock. I wait downmango tree. You no come, i jump train. Sure come...
yours lovely,
TintumonStd 1 B
......Reply....by Tintumol....
Darling, your letter mama see. Papa beat me beat me so many beat me.I cry. i cry. So no come to mango tree. No jump train. I love you.See another day. I no red frock. Only green.
You love me, you love me you green shirt. Give I gift. I see you with pinkumol.Where you go.. NO talk to her. Okay My dream also only you
Lovely
Tintumol.

THUPPADA PANNEE KUDICHATHU MUZHUVAN

Tintumon paayasam kudikkumbol glassilekku oru eecha veenu.


Eechaye viralil eduthu tintumon alari......!


"THUPPADA PANNEE KUDICHATHU MUZHUVAN"

TINTUMON ROCKS


veedu panikku aavashyamulla kallukalku sameepikkuka"TINTUMON ROCKS"

Tintumon in kalyaan Jewellry

Tintumon in kalyaan Jewellry.


Tintumon: 1kg gold please.


Shopper: Ok sir, Here it is.
...
Tintu : "Thank you, paisa kittumbol tharam.....! "VISHWASAM, ATHALLE ELLAAM.....!"

"KYA KARTHA HE"

Tajmahalinu munpil moothram ozhikunna tintumonod watchman:
Kya kartha he..?
Tintumon: Pnne ninte okke kore veluthathalle, Onnu pode

Enthanu "ROMANCHAM"

Enthanu "ROMANCHAM"
Tintumon: Romancham is a particular type of kulirarity In which all the romams will dansodu dance........

Tintumon's trip to Israel

Tintumon went Israel. He wanted to cross the sea. He asked the rate. Boat man said $700. Tintu replid "VERUTHE ALLA KARTHAVU NADANNU POYATH"

Tintumonte vacation

Teacher : vacation divasangalil nee enthu cheythu?
Tintumon : oru divasam bike odichu...
Teacher : appol baakkiyulla divasamo?
Tintumon : hospitalil aayirunnu....

daaaaaaaaaa……..@#$#@#$

Tintumonte achan puthiya oru car vangi. Ithu kanda
tintumon : Acha
njan caril ente perezhuthiye!


Achan: Oh! Saramileda! Athirikkatte, enthonnu konda nee ezhithiyathu?
...
Tintumon: Oru cheriya aani(nail) kondu…..


Achan: daaaaaaa………
Kurachu kazhinju…


Tintumon: Achan njan ente peru maachu kalanju!!!


Achan: Midukkan!!! Enganeye nee athine machathu?


Tintumon: Athe aani(nail) kondu thanne!!!!!


Achan: daaaaaaaaaa……..@#$%^&*#@!

chavitti parathiyadhu dunduva

teacher- tintumone, bhoomiyude dhruvangal parannirikkunnadhu enthu kondanu?
tintumon-dundumonte koode staff roomil kayariyadhu sathyama,pakshe glob uruttiyittu chavitti parathiyadhu dunduva,njanalla…..

Tintumon vs Customer

Customer : Everyday you charge me money for a cup of coffee. How
wonderful it would be if you serve me coffee free of cost today.


Tintumon: Sir, everyday you drink coffee from a filled cup. How
wonderful it would be if you drink from an empty cup today !!!

why are you crying?

Dad asking Tintumon: why are you crying?


Tintumon : Athonnum illaeda uvve..!! Korachukoodi horlicks
chodhichathinu ninte kettiyolu enne thalliyatha..

Stop looking at the girls

Tintumol Tintumonodu- stop looking at the girls, you are committed now. you are my lover


Tintumon- oh honey, this is not fair.
u mean if i am on diet i should not even look at menu

Tintumonum,Dundumol um bike yathrayil

Tintumonum,Dundumol um bike yathrayil


Dundumol:onnu pathukke pokunne enikku pediyaakunnu


Tintumon:pediyunden gil enne pole kannadachu irunnal mathi.

wifeinu operation

Doctor: Ningalude wifeinu operation vendivarum.athinu thalennu thannae 2 kuppi blood venam

Tintumon: Thalennu thannae veno doctor? Kayyinno kalinno pore???

kakshathil enthayirunnu. ?

Mash: Krishnane kanan poyappol kuchelante kakshathil enthayirunnu. ?
Tintumon:Ithinokke utharam parayan ente samskaram enne anuvadikunilla sir!!

mutta potticha tintumon njetti

Omlet undakkan mutta potticha tintumon njetti!!!!


Akathonnumilla! !!!!!!!!! !!
Tintumon: Eeswaraa??.., kozhigalum abortion chythu thudangiyo?? ????????

Tintumon & Dundumol were sitting and two dogs kissed

In a park, Tintumon & Dundumol were sitting and two dogs kissed


Tintumon: Ninaku virodamilengil njanum.


Dundumol: Ok, pakshe sukshichu venam patti chilapo kadikkum!!

Fa.Tintumon Oru Trainil Yathra Cheyyunnu

Dundumon kumbasarikan poyi…
Fa.Tintumon: Ne enthu papama kutti cheythath?
Dundumon:I raped 2 girls..
Fa.Tintumon: Kashtam. Ne eni narakathil oru 2 Wheeleril yathra cheyyum.


Next day Pintumon kumbasarikan poi…
Fa.Tintumon: Ne enthu papama kutti cheythath?
Pintumon: I raped 4 girls..
Fa.Tintumon: Kashtam. Ne eni narakathil oru 4 Wheeleril yathra cheyyum.
…………………………………
Pintumonum Dundumonum maranasesham 2 wheelerilum 4 wheelerilum pokumbol….. Pettannatha Fa.Tintumon Oru TRAINIL YATHRA CHEYYUNNU…

An English man and Tintumon met while going to the toilet

An English man and Tintumon met while going to the toilet..


English man: Good morning, how do u do?


Tintumon: Usually we remove underwear and then do, And how do u do?

What is the Matter There

TEACHER:WHAT IS THE MATTER THERE
TINTU:ANYTHING THAT OCCUPIES SPACE AND HAS WAIT IS CALLED MATTER

Tintumon – Do angels have wings

Tintumon-Do angels have wings ?
mom-Yes,but why do you ask ?
Tintumon-Dad call maid as his angel but she has no wings .
mom- Dont worry tomarrow she will fly away.

I and my girlfriend are getting married

Tintumon: I and my girlfriend are getting married.


Dundumon: Oh great, but when is the marriage?


Tintumon: I am marrying on on 13th Feb and my girlfriend on 20th.

A girl on the cover and no cover on the girl

Teacher: “What should be in a book to make it a bestseller?”

Tintumon: “A girl on the cover and no cover on the girl…!!!”

Muttuvin thuraka pedum

Father:Muttuvin thuraka pedum ennu Yeshu parayuvan karanam


Tintumon:Annu Calling bell illayirunnu father!!!

Jana gana mana

Teacher:Ninak eeatavum ishtamulla song ethanu?


Tintu mon: jana gana mana…


Teacher:athentha angane?


Tintu mon: athu padiyal school vidum.!

Love marriage or arranged marriage

Teacher : which one you like …Love marriage or arranged marriage?
Tintumon : Love marriage
Teahcher : why?
Tintumon : A Known Devil is better than an Unknown ghost”

Principal is annoyed by the noise during the assembly

The principal was annoyed by the noise during the assembly program. “There seem to be several idiots in the auditorium this morning,Wouldn’t it be better to hear one at a time?”


Tintumon shouted, “Okay – you start.”

Tintumon’s vallyachan

Tintumon: ” ente vallyachanu marikkunnadhinu munpe marana thiyadhi ariyamaayirunnu..”


friend: ” vallyachan jyolsian aayirunno..??…!!


Tintumon: ” alla, judge paranju koduthirunnu..!!

What is your parents name

Teacher : what is your parents name ? tintumone vegam parayu.


tintumon : achante peru . KAALAMADAN. ammente peru MOODEVI .
Teacher : endha ithu ! kaliyakkaruthu ‘
Tintumon : Alla Teachere 5 kollamayittu avaru ingenaya parasparam vilikkunnathu.

Tintumon calls press to print death of his grandpa

Tintumon calls press to print death of his grandpa


Clerk: Rs 50/ word


Tintumon: Grandpa dead


Clerk: Sorry min 5 words


Tintumon: Grandpa dead, wheel chair for sale!!

Father and tintumon standing in front of the tiger’s cage

father and tintumon were standing in front of the tiger’s cage at the zoo. The father was explaining how ferocious and strong tigers are, and tintumon was taking it all in with a serious expression.



Dad,” tinumon said finally, “if the tiger got out of his cage and ate you up …”



“Yes, son?” the father said expectantly.



“What bus should I take home?” tinumon finished.

The meaning of dreams

Tintumol:”I dreamed that you gave me a pearl necklace for Valentine’s day. What do you think it means?”


“You’ll know tomorrow.” tintumon said.


next day, Tintumon came with a small package and gave it to tintumol. Delighted, she opened it,only to find a book entitled “The meaning of dreams”.

Tintumon To the principal

To the principal ,
Sir,
It was so many strikes & holidays in last year.so 2 complete our syllabus ,please open college on 14th february
By
Tintumon

Tintumon after Cinema

Chicken Biriyani kazhichittu cinema kaanaan poya Tintumon veetil madangi vannu.
Tintumon : “Ini orikalum cinema kanan chicken thinnittu kerilla”
Didumol : “Enthu patti ?”
Tintumon : “Vayattilulla kozhi vare koovi …”

Tintumon Malayalam Jokes

Friend: Entha ithra vegathil angottum ingottum odunnath?
Tintumon: Brandiyanennu karuthi nhan petrol eduthukudichu. Athu oditheerkkukayanu!

Neighbours love Tintumon?

Tintumon: appurathe veettukar enne daivamayitta kanunne.
Amma: athu ninakkengane manassilayi?
Tintumon: Njan avarude veetilekk chennappol avaru parayukaya……
“DAIVAME, NEE PINNEYUM VANNO…!!!”

Tintumon’s native place is GOA

Teacher:Tintumon,Where is your native place?
TintuMon: checkoslovakia.
Teacher:Tell me the spelling…
(kure neram alochichathinu sesham tintumon)
Tintumon:Patticheeee…….!!!!!!
my native place is GOA..

Father to Tintumon about woman

Father to Tintumon: Why can you not think every woman as your mother? Tintumon: I can, but if i did so, what will people think of you?

Tintumon Smoking Cigaratte

Achante munpil ninnu cigaratte valikunna tintumonodu achan.


“Enthada ithu ? Achante munpil ninnano cigarette valikunnathu ? ”


Tintumonte cool marupadi – “Achanalle … petrol pump onnum allallo ! “

TintuMon playing with his toy

Tintumon thante puthiya toy bus’umayi :
“drrrr…pee pee pom..
Stop!
Ella thendikalum irangiko.
Eni kayaraanulla kazhuverikal kayaru.
Puvam rite..drrr..
Kayari nilkada pulle.
drrr..”
Ithu shradicha tintumonte achan sahikettapol bus edthu maati.
5 mintolam tintumon karanjapol achan bus thirichu kodthu..
Tintumon:“drrr pee pee pom pom..drrr.. Stop..!
Vegam irangada pattikale,
allengil thanne oru naayintemon karanam 5 minute late aayi..!!
Puvam rite. tin tin……!!

Tintu Mon and Bus Conductor

Bus Cunductor: Why are you standing near the door, is your father a watchman?
Tintu Mon: Why are you always asking for “Chillara”, Is your father a Beggar ??

Tintumon and Teacher

Teacher: Vaakyathil prayokikuka,”Kaattaana”
Tintumon:Njan kaatiloode nadakumbol oru puli odi vannu,njan enthu “kaattaana”??

Tintumon in Temple and Funny

Tintumon ennum shivane thozhan pokum..one day poojari shivane maatti ganapathi ye vachu…
Tintumon:mone ,papa yodu parayanam uncle vannirunnu ennu…

Tintu mon and moon

“ISRO chandranil vellam kandethi..”
Tintumon : Ente kinattile vellathil nhan pande chandrane kandatha.. Nhan aarodum paranhilla enne ullu…

Shit!! Teacher vicharikkum nammal copy adichennu

pareeksha kazhinju
tintumon- ” da njan onnum ezhudhiyilla…”

dundumon- ” njanum….”

sasikuttan- ” njanum….”

tintumon- ” ‘’shit !! teacher vicharikkum nammal copy adichennu..!!

Idhonnu ottiche, vishuvinu potticha padakkamanu

vazhiyorathu gum vilkkunna aal- ” enthu pottiyalum ottikkam…kadannu varu…kadannu varu…

tintumon- ” ennale idhonnu ottiche…vishuvinu potticha padakkamanu….kanatte kazhivu..!!

Maths exam aanennu thonunnu

After exam
sasikuttan- ” da tintu edhu exam aayirunnu ninakku…

tintumon- ” maths exam aanennu thonunnu…

sasikuttan- ” adhendha angane..nee exam ezhudhiyadhalle…?? !!

tintumon- ” illeda..enikkonnum manasilayilla, aduthirunna penkuttiyude kayyil calculatar kandu…appol maths aavadhe irikkilla.

Marana veetil ninnu madangumbol

marana veetil ninnu madangumbol
Tintumol:”ini enna kaanuka”
Tintumon: “ivide ini aarenkilum marikkumbol kanaam”

Ninne nale ravile 5 manik thookkikollum

Judge: Ninne nale ravile 5 manik thookkikollum.
Tintumon: HA HA HA HA..
Judge: Nee enthinanu Chirikkunnad?
Tintumon: athinu njan ezhunnelkkumbol thanne 8 maniyaavum..t

You carry on coin njan idam

A girl checks her weight- 58 kg

She removed chappals- 56 kg
Then bag- 53 kg
Then shall- 52 kg
But coin theernu.
Tintumon in Q behind her- :
” You carry on coin njan idam ”

സൂത്രന്‍..7
























സൂത്രന്‍..6




















 



സൂത്രന്‍..5



സൂത്രന്‍..4






























സൂത്രന്‍..3





KL-01 : Thiruvananthapuram
KL-02 : Kollam
KL-03 :Pathanamthitta
KL-04 :Alappuzha
KL-05 : Kottayam
KL-06 : Idukki
KL-07 :Ernakulam
KL-08 : Thrissur
KL-09 :Palakkad
KL-10 :Malappuram
KL-11 :Kozhikode
KL-12 :Wayanad
KL-13 :Kannur
KL-14 :Kasaragod
KL-15 :Thiruvananthapuram (for Kerala State Road Transport Corporation)
KL-16 :Attingal
KL-17 :Muvattupuzha
KL-18 :Vatakara
KL-19 :Parassala
KL-20 :Neyyattinkara
KL-21 :Nedumangad
KL-22 :Kazhakuttam
KL-23 :Karunagappally
KL-24 :Kottarakara
KL-25 :Punalur
KL-26 :Adoor
KL-27 :Thiruvalla
KL-28 :Mallappally
KL-29 :Kayamkulam
KL-30 :Chengannur
KL-31 :Mavelikara
KL-32 :Cherthala
KL-33 :Changanassery
KL-34 :Kanjirappally
KL-35 :Palai
KL-36 :Vaikom
KL-37 :Vandiperiyar
KL-38 :Thodupuzha
KL-39 :Thripunithura
KL-40 :Perumbavoor
KL-41 :Aluva
KL-42 :North Paravur
KL-43 :Mattancherry
KL-44 :Kothamangalam
KL-45 :Irinjalakuda
KL-46 :Guruvayur
KL-47 :Kodungalloor
KL-48 :Wadakkancherry
KL-49 :Alathur
KL-50 :Mannarkkad
KL-51 :Ottappalam
KL-52 :Pattambi
KL-53 :Perinthalmanna
KL-54 :Ponnani
KL-55 :Tirur
KL-56 :Koyilandy
KL-57 :Koduvally
KL-58 :Thalassery
KL-59 :Taliparamba
KL-60 :Kanhaghad
LD :Lakshadweep
LD-01

സൂത്രന്‍..2


സൂത്രന്‍..1





















അതെ ഞാനും കൊടുത്തു ഒരു ജീവിതം ഒരു പെണ്‍കുട്ടിക്ക്

ഇന്നു ഞാന് എത്ര സന്തോഷവനാണ്.....

എങ്ങനെ എന്നല്ലേ?

ആ കഥ ഞാന് പറയാം ........

അന്ന് ആ ദിവസം ജീവിതത്തില് ഒരിക്കലും മറക്കാത്ത ആ ദിവസം ആദ്യമായി ഒരു പെണ്കുട്ടിക്ക് പ്രേമ ലേഖനം കൊടുത്ത ദിവസം അതു അവള്പുഞ്ചിരിയോടെ വാങ്ങിയ ദിവസം .ഹാ....പിന്നെയും

പിന്നെയും ...കത്ത് ,മിട്ടായി ഒന്നര വര്ഷം എത്ര പെട്ടന്നാണ് പോയത് കീശയിലെ കാശും ............................................

അങ്ങനെ ആ ദിവസവും വന്നു ...അവള്ക്ക് വിവാഹ ആലോചന. അവള് പൊട്ടിക്കരഞ്ഞു കൊണ്ട് എണ്ടടുത്തു വന്നു.

അവള് എന്നോട് ചോദിച്ചു.

എനിക്കൊരു ജീവിതം തരണം.

ഞാന് സന്തോഷത്തോടെ പറഞ്ഞു .തരും

നിനക്ക് അല്ലാതെ ആര്ക്കാണ് ഞാന് തരുക?

പറ ഞാന് എന്താണു ചെയ്യെണ്ടത്.?

അവള് പറഞ്ഞു ...നീ എന്നെ മറക്കാണം

എനിക്ക് വന്ന കല്യാണത്തിനു നീ തടസം നില്കരുത്.

എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി ..അല്ല

ശരിക്കും തല കറങ്ങി................................

ഇന്നലെ അവളെ വീണ്ടും കണ്ടു. അവള്ആദ്യത്തേക്കാള് സുന്ദരിയായിരിക്കുന്നു

അപ്പോള് എനിക്ക് ശരിക്കും മനസിലായി ഞാന് ശരിക്കും അവള്ക്കും ഒരു ജീവിതം

കൊടുത്തു

.

ശരിയല്ലേ ഞാന് കൊടുത്തത് ഒരു ജീവിതം അല്ലേ

നിങ്ങള് പറയൂ



കേരളത്തില്‍ ജോലി കിട്ടിയ അറബി,ബാപക്കെഴുതുന്ന കത്ത്

കേരളത്തില്‍ ജോലി കിട്ടിയ അറബി,ബാപക്കെഴുതുന്ന കത്ത്

അസ്സലാമു അലൈകും,
കൈഫ് ഹാലക് യാ അബ്വീ, കോപ്പ് അറബിയൊക്കെ മറന്നു ബാപ്പാ. ബാപ്പ വീട്ടിലെ മലയാളി ഹൌസ് മെയിഡായി വന്ന എന്റെ ഉമ്മാനെ കെട്ടിയത് കൊണ്ട് ഇപ്പോള് മലയാളം എഴുതാനും വായിക്കാനും പഠിച്ചു എന്ന് കരുതുന്നു. ഇവിടെ കൊച്ചിയിലെ ഒരു സ്വകാര്യ എണ്ണ ഖനന കമ്പനിയില് തന്നെയാണ് പണി. പണി ഭയങ്കര ബുദ്ധിമുട്ടൊക്കെത്തന്നെയാണ് ബാപ്പാ. അവിടന്ന് പഠിച്ച് വന്ന“ഓയില് ലിഫ്റ്റിങ് ടെക്നോളജി” കോര്സിന്റെ സര്ട്ടിഫിക്കേറ്റ് ഇവിടത്തെ പഞ്ചായത്ത് അപ്പീസര് പോലും അറ്റസ്റ്റ് ചെയ്തു തരുന്നില്ല. അത് അംഗീകാരം ഇല്ലാത്ത കോര്സാണത്രെ. അവര് ബാപ്പാനെയും എന്നേയും അഡ്മിഷന് കോഴ വാങ്ങി പറ്റിച്ചതാ ബാപ്പാ. അവരുടെ “പൈലിങ് & സേഫ്റ്റി എഞ്ചിനീറിങ്” കോര്സും തട്ടിപ്പാണ് എന്ന കാര്യം മൂത്താപ്പാന്റെ മോനോട് പറയണം.

റൂമില് ഖത്തര്, കുവൈറ്റ്, ബഹറിന് തുടങ്ങീ ദരിദ്ര രാജ്യത്ത് നിന്നുമുള്ള കുറച്ച് പേരും ഈ കമ്പനിയില് ജോലി നോക്കുന്നു. കൂടാതെ ഒരു തമിഴ് നാട്ടു കാരനും റൂമില് ഉണ്ട്. ഞങ്ങള് പണിയെടുത്ത് പണിയെടുത്ത് വെയിലു കൊണ്ട് ആകെ കറുത്ത് കരുവാളിച്ച് കൂടെയുള്ള തമിഴന്റെ ചേലുക്കായി ബാപ്പാ. ഞങ്ങളുടെ സൂപ്പര്വൈസര് ഒരു കരിവീട്ടി വീരാനിക്കാടെ മകന് അയ്മൂട്ടിയാണ്. അവന്റെ ബാപ്പ പണ്ടെങ്ങാന് ഗള്ഫില് ഒരു അറബി വീട്ടില് പണിക്കു നിന്നിരുന്നത്രേ. അന്നു നമ്മള് അവരെ പീഡിപ്പിച്ച് പണിയെടുപ്പിച്ചതിന്റെ ദേഷ്യം ഇപ്പോള് ഞങ്ങളോടാണ് തീര്ക്കുന്നത്.

പിന്നെ ദുബായിയിലെ പുറമ്പോക്കില് താമസിക്കുന്ന നമ്മുടെ അമ്മായിയുടെ മകന് ഇവിടെ അടുത്തുള്ള ഒരു വീട്ടില് ഹൌസ് ഡ്രൈവറായി ജോലിയെടുക്കുന്നുണ്ടെന്ന് അറിഞ്ഞു. ഇവിടെ ഞായറാഴ്ചയും ഓവര്ടൈം പണി ഉള്ളത് കൊണ്ട് അവനെ കാണാന് പോകാന് കഴിയാറില്ല.“അല് മാജിദ് സുല്താനി അല് ഗല്താനി”എന്ന അവന്റെ പേര് അവര് “കോരന്” എന്നാണ് വിളിക്കുന്നത്. പണ്ട് ഗള്ഫില് ഗ്രോസറി നടത്തി പണക്കാരായ ഒരു കുടുംബമാണ് അത്.പണ്ട് അവരുടെ ഗ്രോസറിയില് കയറി അറബി പിള്ളേര് വഴക്കുണ്ടാക്കാറുള്ളതിന്റെ ദേഷ്യമാണ് അവര്ക്ക്. അവന് ഭക്ഷണത്തിന്റെ കാര്യത്തില് വലിയ കുഴപ്പമില്ല. ആ വീട്ടുകാരുടെ മുന് തലമുറക്കാര് കഴിക്കാറുണ്ടായിരുന്ന “കഞ്ഞി” അതിന്റെ സൈഡ് ഡിഷായ“ചമ്മന്തി”പിന്നെ വിശേഷ ദിവസങ്ങളില് “ചുട്ട പപ്പടം”എന്ന ഒരു സാധനവും കിട്ടുമത്രെ.ആ വീട്ടില് തന്നെ ഹൌസ് മെയിഡായി നില്ക്കുന്ന ഒരു കുവൈത്തി പെണ്ണുമായി അവന് അടുപ്പത്തിലാണെന്നും അറിയാന് കഴിഞ്ഞു.

ബാപ്പാട് എനിക്ക് പറയാനുള്ളത് ചിലവുകളൊക്കെ കുറയ്ക്കുക. ഇപ്പോള് ഒരു ഇന്ത്യന് രൂപയ്ക്കു ഇരുപത് ദിര്ഹമാണ് എക്സ്ചേഞ്ച് റേറ്റ്. നമ്മുടെ എണ്ണപ്പാടങ്ങള് ഉണ്ടായിരുന്നപ്പോള് ബാരലിന് 50 ഡോളര് ഉണ്ടായിരുന്ന ക്രൂഡിന് ഇന്നു പത്തിരട്ടിയാണ് വില. തല്ക്കാലം ഉള്ളാ ചെറിയ കാറ് വിറ്റ് കറവുള്ള ഒരു ഒട്ടകത്തിനെ വാങ്ങുക. അമ്മായിയെ കാണാനൊക്കെ അതിന്റെ പുറത്ത് പോയാല് മതി.പിന്നെ ആവശ്യത്തിന് പാലും കറന്ന് വില്ക്കാം. ഈയിടെ അവിടെ എല്ലാ സാധനങ്ങള്ക്കും വില കൂടി എന്ന് അറിയാന് കഴിഞ്ഞു. കറന്റ് ബില്ല് കെട്ടാതെ ഫീസ് ഊരി കൊണ്ട് പോകാതെ നോക്കണം.
വിസയ്ക്ക് ചിലവാക്കിയ പണം അടുത്ത മാസത്തോട് കൂടി കൊടുത്ത് തീരുമല്ലൊ. കഴിഞ്ഞ ദിവസം കണ്ണൂര് എയര്പോര്ട്ടില് വന്നിറങ്ങിയ ഉദ്യോഗാര്ത്ഥികളെ കള്ളവിസയിലാണ് വന്നിരിക്കുന്നതെന്നും പറഞ്ഞ് തിരിച്ചയച്ചു. ഏതോ ഏജന്സി ചതിച്ചതാവും.

കൂടുതല് ഒന്നും എഴുതുന്നില്ല. ക്രൂഡിന്റെ ബാരല് ലിഫ്റ്റ് ചെയ്ത് ലിഫ്റ്റ് ചെയ്ത് ഒരു പരുവത്തിലായി. ഇവിടെയുള്ള മെസ്സില് നിന്നുമാണ് ഭക്ഷണം. മൂന്ന് നേരത്തിനും കൂടി നല്ലൊരു സംഖ്യ വരും.പിന്നെ ഓവര് ടൈം ഇല്ലാത്ത ദിവസങ്ങളില് റോഡ് സിഗ്നലില് പേപ്പര് വില്ക്കാനും, പാര്ക്കുകളില് ഐസ് ക്രീം വില്ക്കാനും പോകാറുണ്ട്. മുന്സിപ്പാലിറ്റിയിലെ സി ഐ ഡികള് കണ്ടാല് അവര് പിടിച്ച്കൊണ്ട് പോയി വിസ ക്യാന്സല് ചെയ്ത് കയ്യോടെ കേറ്റി വിടും. അത് കൊണ്ട് വളരെ സൂക്ഷിച്ചാണ് ഈ പണികളൊക്കെ ചെയ്യുന്നത്. കഴിഞ്ഞ ദിവസം “ലേബര് കാര്ഡ്” (പത്താക്ക) കളഞ്ഞ് പോയിരുന്നു. ഭാഗ്യത്തിന് ഒരു കൂട്ടുകാരന് കിട്ടി. ഇല്ലെങ്കില് പിഴ ഒടുക്കേണ്ടി വന്നേനെ. നാട്ടിലേക്കു എന്നു വരാന് പറ്റുമെന്ന് അറിയില്ല.ലീവിന് കൊടുത്തിട്ടുണ്ട്. മിക്കവാറും അടുത്ത വര്ഷത്തെ പെരുന്നാളിന് എത്താന് നോക്കാം.കിംഗ് അബ്ദുല് അസീസ് എയര്പോര്ട്ടിലേക്ക് ആയിരിക്കും മിക്കവാറും ടിക്കറ്റ് കമ്പനി തരുന്നത്. പിന്നെ മനാമ സൂപ്പര് മാര്ക്കറ്റിലെ പറ്റ് അടുത്ത മാസം തീര്ക്കാം എന്ന് പറയുക. നാട്ടിലേക്ക് വരുമ്പോള് എന്തൊക്കെ കൊണ്ട് വരണമെന്നു അടുത്ത മെയിലില് അറിയിക്കുക.പിന്നെ മേലാല് ആരോടും “ഓയില് ലിഫ്റ്റിങ് ടെക്നോളജി” പഠിച്ച് ഇങ്ങോട്ട് വരണ്ട എന്ന് പറയുക, കാരണം ഈ “ഓയില് ലിഫ്റ്റ് ടെക്നോളജി”
ഇമ്മിണി കടന്ന കയ്യാണ് ബാപ്പാ!
ഇത്രമാത്രം,ബാപ്പാടെ സ്വന്തം മകന്,
അല് ജമാല് അല് സാലം അല് ലേലം ഗല്താനി (ജമാലു)