ഇന്നു ഞാന് എത്ര സന്തോഷവനാണ്.....
എങ്ങനെ എന്നല്ലേ?
ആ കഥ ഞാന് പറയാം ........
അന്ന് ആ ദിവസം ജീവിതത്തില് ഒരിക്കലും മറക്കാത്ത ആ ദിവസം ആദ്യമായി ഒരു പെണ്കുട്ടിക്ക് പ്രേമ ലേഖനം കൊടുത്ത ദിവസം അതു അവള്പുഞ്ചിരിയോടെ വാങ്ങിയ ദിവസം .ഹാ....പിന്നെയും
പിന്നെയും ...കത്ത് ,മിട്ടായി ഒന്നര വര്ഷം എത്ര പെട്ടന്നാണ് പോയത് കീശയിലെ കാശും ............................................
അങ്ങനെ ആ ദിവസവും വന്നു ...അവള്ക്ക് വിവാഹ ആലോചന. അവള് പൊട്ടിക്കരഞ്ഞു കൊണ്ട് എണ്ടടുത്തു വന്നു.
അവള് എന്നോട് ചോദിച്ചു.
എനിക്കൊരു ജീവിതം തരണം.
ഞാന് സന്തോഷത്തോടെ പറഞ്ഞു .തരും
നിനക്ക് അല്ലാതെ ആര്ക്കാണ് ഞാന് തരുക?
പറ ഞാന് എന്താണു ചെയ്യെണ്ടത്.?
അവള് പറഞ്ഞു ...നീ എന്നെ മറക്കാണം
എനിക്ക് വന്ന കല്യാണത്തിനു നീ തടസം നില്കരുത്.
എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി ..അല്ല
ശരിക്കും തല കറങ്ങി................................
ഇന്നലെ അവളെ വീണ്ടും കണ്ടു. അവള്ആദ്യത്തേക്കാള് സുന്ദരിയായിരിക്കുന്നു
അപ്പോള് എനിക്ക് ശരിക്കും മനസിലായി ഞാന് ശരിക്കും അവള്ക്കും ഒരു ജീവിതം
കൊടുത്തു
.
ശരിയല്ലേ ഞാന് കൊടുത്തത് ഒരു ജീവിതം അല്ലേ
നിങ്ങള് പറയൂ