1 കാമുകി കാമുകന് മൊബൈല് റീ ചാര്ജ് ചെയ്തു കൊടുക്കും...!
2 ഭാര്യ ഭര്ത്താവിനെ പുകഴ്ത്തി പറയും ...!
3 അറബികള് കേരളത്തിലേക്ക് ഡ്രൈവര് വിസയില് വരും ..!
4 . സ്ത്രീകള് സ്വര്ണ്ണം ഉപയോഗിക്കില്ല .. വെറുതെ കൊടുത്താല് പോലും അവര് വാങ്ങില്ല ..!!!
5 . നിരാശ കാമുകന് മ്മാരുടെ എണ്ണം കുറയും .. നിരാശ കാമുകി മാരുടെ എണ്ണം പെരുകും..!!
.
.
.
.
.
.
6 .സ്ത്രീകള് മൊട്ടയടിച്ചു നടക്കും..!!!
7 കേരളത്തില് പെട്രോള് കണ്ടു പിടിക്കും..!
8 . റേഷന് കടകള് വഴി സര്ക്കാര് മൊബൈല് ഫോണ് ഫ്രീ യായി വിതരണം തുടങ്ങും ..!!
9 . ഗള്ഫുകാരുടെ എണ്ണം കൂടിയതിനാല് പാസ്പോര്ട്ട് നിര്ത്തലാക്കും. !!
10 .സ്ത്രീകള് പരദൂഷണം പറയല് നിര്ത്തും ...!!
11 ആണുങ്ങള് മുഖം മറച്ചു നടക്കും ( അതൊരു ഫാഷന് ആകും )...!!!
12 അമേരിക്ക കേരളത്തോട് പണം കടം ചോദിക്കും .. ഇന്ത്യന് പ്രധാന മന്ത്രി അത് കൊടുക്കണ്ടാന്ന് പറയും ....!!
13 രാഷ്ട്രീയക്കാര് കളവു പറച്ചില് നിര്ത്തും...!!!
14 അമ്മായി അമ്മ and മരു മകള് പോര് നിര്ത്തലാക്കാന് നിയമം നിലവില് വരും..!!
15 പാലക്കാട് മൂന്നു വിമാന താവളം വരും ...!!
16 . ഭര്ത്താക്കന്മ്മ ാര് വീട്ടു ജോലികളില് മുഴുകും .. ഭാര്യമാരെ കാണുമ്പോള് പേടിച്ചു വിറക്കും ..!!!
17 പെണ്ണുങ്ങള് ( കാള പൂട്ട് , തെങ്ങ് കയറ്റം , ചുമട് എടുക്കല് , ലോട്ടറി വില്പ്പന ..) എന്നീ മേഖലകളില് തിളങ്ങും ..!!
18 കേരളത്തില് ജനപെരുപ്പം കുറയും ..!!!
19 . സര്ക്കാര് ജോലികള്ക്ക് " തെങ്ങ് കയറ്റം " യോഗ്യതയായി പ്രക്യാപിക്കും. .!!!!
ഇനി ഇതൊക്കെ എന്തെങ്ങിലും കാരണം കൊണ്ട് നടന്നാല് ഒന്ന് മാത്രം നടക്കില്ല അത് യെനിക്കുറപ്പാണ് ...
20 . ഞാന് ഇന്ത്യയുടെ പ്രധാനമന്ത്രി യാകും ....!!!