നമ്മള് വെയിലുംകൊണ്ട് വോട്ട് ചെയ്തു ജയിപ്പിച്ച നമ്മുടെ ജന നായകന്മാരുടെ മ്ലേച്ചമായ ഭാഷ ആണോ നമ്മുടെ കുട്ടികള്‍ പിന്‍ തുടരേണ്ടത് ?
നാട് നീളെ തരം താണ വാചക കാസര്തുമായി നടക്കുന്ന ഇവരുടെ സംസ്കാര ഭാഷ ആണോ നമ്മുടെ കുട്ടികള്‍ പിന്‍ തുടരേണ്ടത് ?
സഭ്യമായ പെരുമാറ്റത്തെ പറ്റി നേതാക്കള്‍ വാ തോരാതെ സംസാരിക്കുകയും കേട്ടാല്‍ അറക്കുന്ന വാക്കുകള്‍ അവര്‍ ഉപയോഗിക്കുകയും ചെയ്യുന്നു.
എന്തിനു നമ്മള്‍ ജനങ്ങള്‍ തന്നെയും മറന്നു പോയ ചില സംഗതികളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം.