നമ്മള്‍ മലയാളികള്‍ SP യെ (Santhosh Pandit ) വിക്കി പീടിയ(wikipedia) വരെ എത്തിച്ചു.



നമ്മള്‍ മലയാളികള്‍ SP യെ (Santhosh Pandit ) വിക്കി പീടിയ വരെ എത്തിച്ചു.

ഈ ലോകത്തിലെ ഏറ്റവും നല്ല റഫറന്‍സ് വെബ്സൈറ്റ് ആയ വിക്കി പീടിയ സന്തോഷ് പണ്ഡിറ്റ്‌ ന്റെ പേജ് പബ്ലിഷ് ചെയ്തു.

ആദ്യം സബ്മിറ്റ് ചെയ്ത  രണ്ടു നോമിനേഷനുകളും അവര്‍ ഡിലീറ്റ് ചെയ്തെങ്കിലും , അവസാനം അവരും ഈ മഹാനെ അംഗീകരിച്ചു .

ഇനി നമ്മള്‍ മലയാളികള്‍ എന്താ മൂന്ന് കൊമ്പുണ്ടോ?

അംഗീകരിക്കണം സഖാക്കളേ ..അംഗീകരിക്കണം.

എന്തിനു നമ്മള്‍ അവനില്‍ അസുയാലുവാകുന്നു .

സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ വിക്കി പീടിയ പേജ് താഴെ കാണുക




ഡിലീറ്റ് ചെയ്ത നോമിനെഷന്‍സ് ഇതാ ഇവിടെ