ജട്ടി മാത്രമിട്ട ബോബന്‍! :ബോബനും മോളിയിലെ അശ്ലീലം
/
സെന്‍സര്‍ ബോഡ് കണ്ടെത്തിയ ബോബനും മോളിയിലെ അശ്ലീലം
ബോബനും മോളിയും ആനിമേറ്റഡ് കഥകളുടെ VCD പുറത്തിറക്കാനായി അതിന്റെ നിര്‍മ്മാതാക്കള്‍ കഥകള്‍ സെന്‍സറിംഗിന് ഏല്‍പ്പിക്കുകയുണ്ടായി. (ഇപ്പോള്‍ എല്ലാ VCD കള്‍ക്കും സെന്‍സറിംഗ് ബാധകമാണ്).
കുട്ടികള്‍ക്കുള്ള വകുപ്പില്‍ പെടുത്തിയാണ് സെന്‍സറിംഗിനയച്ചത്. അതിനാല്‍ ചില കഥകള്‍ക്ക് സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയില്ല. പൊതുവെ സീകാര്യമല്ലായെന്ന് തോന്നിയ കഥകള്‍ ആനിമേറ്റ് ചെയ്യുന്നതില്‍ നിന്നും ഞാന്‍ ഒഴിവാക്കിയിരുന്നു. എങ്കിലും സെന്‍സര്‍ബോര്‍ഡിന്റെ കണ്ണുകളില്‍ ചിലതെല്ലാം നമ്മുടെ സദാചാരത്തിന് നിരക്കാത്തതായിരുന്നു. അതിലെ ഒരു കഥയില്‍ സെന്‍സര്‍ബോര്‍ഡ് കണ്ടെത്തിയ മോശം ഭാഗം താഴെക്കൊടുക്കുന്നു.
പ്രിഥ്വി വിരോധം' മലയാളി മനസ്സിന്റെ പുതിയ മനോരോഗം
/
സമീപകാലത്ത് മലയാളി സമൂഹത്തിന്റെ ബോധമണ്ഡലത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തി , വിശേഷം, പ്രതീകം എന്നിവ എന്തെന്ന് പരതിയാല്‍ നാം എത്തിച്ചേരുന്നത് അണ്ണാ ഹസാരെയുടെ സമരം, സൗമ്യയുടെ വധം, മുല്ലപ്പൂ വിപ്ലവങ്ങളുടെ ആശയപരിസരം, സാമ്പത്തീക മാന്ദ്യം തുടങ്ങിയ കാലീകപ്രസക്തിയുള്ള വിഷയങ്ങളിലോ, മലയാളിയുടെ കാല്‍പ്പനിക കുലചിന്തകള്‍ പേറുന്ന,അവന്റെ സാംസ്കാരിക പരിസരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഏതെങ്കിലും ഗൌരവ ചിന്തകളിലോ അല്ലെന്നു നമുക്ക് കാണാം.
അവന്റെ സൌഹൃദ സദസ്സുകളെയും കൂടിച്ചേരലുകളേയും അവന്റെ ആശയ വിനിമയോപാധികളെയും പിന്തുടരുമ്പോള്‍ മലയാളി മനസ്സ് ഒരാഭരണമായി കൊണ്ടു നടക്കുന്ന സാംസ്കാരിക മനോരോഗത്തിന്റെ കൌതുകലോകത്തായിരിക്കും നമ്മുടെ അന്വേഷണങ്ങള്‍ അവസാനിക്കുന്നത് . അപരഹാസ്യം അവനു നല്‍കുന്ന ആത്മസുഖത്തേക്കാള്‍ വലുതല്ല അവന്റെ കെട്ടിപ്പൊക്കി ഉയര്‍ത്തിയ സാംസ്കാരികൌന്നത്യത്തിന്റെ പ്രതീക ഗോപുരങ്ങള്‍ ഒന്നും തന്നെയെന്നൊരു സ്വയം പ്രഖ്യാപനം അതില്‍ കാണാം.
ഒരാള്‍ സന്തോഷ് പണ്ഡിറ്റ് ആവുന്ന വിധം
/
ഒരാള്‍ സന്തോഷ് പണ്ഡിറ്റ് ആവുന്ന വിധം
ബസ് സ്റ്റോപ്പില്‍ ആളെ കണ്ടെത്താന്‍ അല്‌പം ബുദ്ധിമുട്ടി. യൂ ട്യൂബ് വീഡിയോകള്‍ കണ്ടപ്പോള്‍ തോന്നിയതു പോലുള്ള ഉയരക്കൂടുതലോ പൊന്തിയ പല്ലുകളോ ഒന്നും അത്ര ശ്രദ്ധിക്കപ്പെടുന്നവയല്ല. ഒന്നല്ല പത്തുതവണ കണ്ടാലും ഓര്‍മയില്‍ നില്‍ക്കാത്ത തികച്ചും സാധാരണക്കാരനായ ഒരാള്‍-
സന്തോഷ് പണ്ഡിറ്റുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ബിജു സി.പി
സന്തോഷ് പണ്ഡിറ്റുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ബിജു സി.പി
സൂപ്പര്‍താരങ്ങള്‍ എന്നും സൂപ്പര്‍താരങ്ങളാണ് - സന്തോഷ് പണ്ഡിറ്റ് പി.ടി രവിശങ്കറുമായി സംസാരിക്കുന്നു
/
കാര്യങ്ങള്‍ നിയന്ത്രിക്കുകയാവും നല്ലത്.........
/
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളായ ഫേസ്‍ബുക്കും ട്വിറ്ററുമെല്ലാം ആശയവിനിമയത്തിനുള്ള അനന്ത സാധ്യതകളാണ് തുറന്നിട്ടുന്നത്. അതിനൊപ്പം തന്നെ ഇവയെല്ലാം വ്യക്തിജീവിതങ്ങളില്‍ പ്രശ്‌നക്കാരാണെന്നും പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
ദിനംപ്രതി ഈ ആരോഗ്യ, മാനസിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ട്. പുതിയൊരു പഠനറിപ്പോര്‍്ട്ടില്‍ പറയുന്നത് ഫേസ്‍ബുക്കും ഗൂഗിളും മദ്യത്തിനോടും മയക്കുമരുന്നിനോടും തോന്നുന്ന തരത്തിലുള്ള അടിമത്തം ആളുകളിലുണ്ടാക്കുമെന്നാണ്.
മദ്യവും മയക്കുമരുന്നു കൃത്യ അളവില്‍ വേണ്ട സമയത്ത് കിട്ടാതെ വരുമ്പോള്‍ ഇതിന് അടിമകളായവര്‍ കാണിക്കുന്ന തരത്തിലുള്ള അസ്വാസ്ഥ്യങ്ങളാണ് ഫേസ്‍ബുക്കിനും ഗൂഗിളിനും അടിമപ്പെട്ടവര്‍ നെറ്റ് വര്‍ക്ക് കിട്ടാതാവുമ്പോള്‍ കാണിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇന്റര്‍നെറ്റിന് അടിപ്പെട്ടുകഴിഞ്ഞവര്‍ക്ക് വെറും എസ്എംഎസ് സന്ദേശങ്ങള്‍ അയയ്ക്കലും മറ്റു ബോറടിയാണത്രേ. അവര്‍ നെറ്റി കിട്ടിയെങ്കില്‍ മാത്രമേ തൃപ്തരാവുകയുള്ളു.
ഇന്റര്‍നെറ്റിന്റെ അമിതമായ ഉപയോഗം നിര്‍ത്തുകയെന്നത് വ്യക്തികള്‍ക്ക് പുകവലിയും മ്ദ്യപാനവും നിര്‍ത്തുകയെന്നതുപോലെതന്നെ ബുദ്ധിമുട്ടുള്ളകാര്യമാണ്.
ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കപ്പെടുമ്പോള്‍ ഇവര്‍ അസാധാരണമായ അസ്വസ്ഥതയാണത്രേ പ്രകടിപ്പിക്കുന്നത്. നെറ്റ് കിട്ടാതാവുമ്പോള്‍ ഒരു തരം ഒറ്റപ്പെടലും ആകാംഷയുമാണുണ്ടാകുന്നത്.
എന്തായാലും ഇത്തരമൊര അഡിക്ഷനിലേയ്‌ക്കെത്താതെ കാര്യങ്ങള്‍ നിയന്ത്രിക്കുകയാവും നല്ലത്
ഭര്‍ത്താവ് മരിച്ചെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.--- കല്‍പ്പന
/

സംഗീതത്തിന്റെ ശ്രുതി മീട്ടുന്ന പുലരികളും, വീണാനാദം അലതല്ലുന്ന അന്തരീക്ഷവും, മുല്ലയും പിച്ചിയും കണികണ്ടുണരുന്ന ദിനങ്ങളുമായിരുന്നു കല്‍പ്പനയുടെ ജീവിതം. സംഗീതത്തിന്റെ ഊഷ്‌മളതയ്‌ക്കൊപ്പം, വിഷാദത്തിന്റെ ചൂടും അവളുടെ ജീവിതത്തിലുണ്ടായിരുന്നു. വ്യക്‌തിജീവിതത്തിലെ നിനച്ചിരിക്കാത്ത ചില തകിടം മറിച്ചിലുകള്‍ തളര്‍ത്തിയത് അവളുടെ മനസിനെയായിരുന്നു, ആ മനസിലെ സംഗീതത്തെയായിരുന്നു.
കൃഷ്ണും രാധയും: സന്തോഷ് പണ്ഡിറ്റിന്റെ രക്തത്തിനായി പച്ചത്തെറിയുടെ അലര്‍ച്ചാപ്രവാഹം.
/
സിനിമാ ചരിത്രത്തിലെ സംഭവമാവുകയാണ് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും. കേരളത്തില്‍ മൂന്നു തിയറ്ററുകളില്‍ മാത്രം വെള്ളിയാഴ്ച റിലീസ് ചെയ്ത കൃഷ്ണനും രാധയും മലയാളികളുടെ പരമ്പരാഗതമായ കാഴ്ചാ, പ്രേക്ഷകസങ്കല്‍പ്പങ്ങളെ തകിടം മറിക്കുന്നു. എറണാകുളത്തെ കാനൂസിലും തൃശൂരിലെ ബിന്ദുവിലും ചെറുപ്പക്കാര്‍ അരാജകത്വത്തോളമെത്തുന്ന അര്‍മാദം നടത്തുകയാണ്.
സിനിമയിലെ ഗാനങ്ങള്‍ക്ക് യു ട്യൂബിലും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും കമന്റായി കിട്ടിയ തെറിവിളികളുടെ ലൈവായ പെര്‍ഫോര്‍മന്‍സാണ് തിയറ്ററുകളില്‍ നടക്കുന്നത്. മിഥ്യാഭിമാനങ്ങളോ ഐ.ടിബിടി. ആകുലതകളോ മറന്ന് ഏലിയന്‍ സ്റ്റാറിന്റെ രക്തത്തിനായി പച്ചത്തെറിയുടെ അലര്‍ച്ചാപ്രവാഹം.
കൊടുങ്ങല്ലൂര്‍ ഭരണിയുടെ നല്ല നാളുകളില്‍ പോലും കേള്‍ക്കാന്‍ പറ്റിയിട്ടില്ലാത്ത, പറയുന്നവരെപ്പോലും ലജ്ജിപ്പിക്കുന്ന ലൈംഗികസങ്കല്‍പ്പങ്ങളാണ് പുറത്തുവരുന്നത്. അരിസ്‌റ്റോട്ടിലിന്റെ കഥാര്‍സിസ് തിയറിയുടെ സാധൂകരണമാണോ ഈ തിയറ്ററുകളില്‍ നടക്കുന്നതെന്നു സംശയിക്കണം.
എന്തിനുവേണ്ടി മലയാളികള്‍ ഈ മനുഷ്യനെ ചൊറിയുന്നു. അദ്ദേഹവും ജീവിക്കട്ടെ..
on Saturday, October 22, 2011
/
മലയാളികളായ നമ്മള്‍ ഇപ്പോള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കളിലും മറ്റു ഇന്റര്‍നെറ്റ് മാധ്യമങ്ങളിലും തമാശ രൂപേണ കാണുന്ന ഒരു കാര്യം ആണ് മലയാളത്തിലെ ഒരു പ്രധാന നടന്‍ ആയ പൃഥ്വിരാജ്നെ ഉപദ്രവിക്കുനത് . ഏതൊക്കെ തരത്തില്‍ ഒരു നടനെ മാനസികമായി തളര്‍ത്താന്‍ കഴിയുന്നുവോ അത്തരത്തില്‍ ഒക്കെ ഈ നടന് നേരെ ആക്രമണങ്ങള്‍ നടത്തുന്നു . അതിനു മാത്രം ഇയാള്‍ വല്ല തെറ്റും ചെയ്യിതിട്ടുണ്ടോ? അറിഞ്ഞും അറിയാതെയും നമ്മളും ചിലപ്പോള്‍ ഈ നടനെ ഇത്തരത്തില്‍ അക്രമിക്കുനതിനു കൂട്ട് നില്‍ക്കുന്നു. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടി കാണിക്കാന്‍ നമുക്ക് സ്വാതന്ത്ര്യം ഉണ്ട് പക്ഷെ അത് ഒരു വ്യക്തിയെ ഇല്ലായ്മ ചെയ്യപെടാന്‍ മാത്രം നമ്മള്‍ പരിശ്രമിക്കുന്നു എന്ന നിലയിലേക്ക് മാറരുത് .
സായിപ്പും നാട്ടിലെ അപ്രന്റിസും
on Thursday, October 20, 2011
/
സായിപ്പും നാട്ടിലെ അപ്രന്റിസും
അപ്രന്റി: കുറച്ചു ദിവസം കൂടി എടുക്കും
സായിപ്പ് : എത്രദിവസം?
അപ്രന്റി: ഒരു പത്തു ദിവസം
സായിപ്പ് : എന്ന ഒരു കാര്യം ചെയ്യ്.. ഒരു പത്തുപേരെ ആ പ്രൊജക്റ്റിലേക്ക് ഇട്ട് ഇന്നു തന്നെ അതങ്ങ് തീര്‍ത്തെക്ക്
അപ്രന്റി : ങ്ങേ!!! (ഞെട്ടുന്നു.)
സായിപ്പ് : എന്നാ എല്ലാം പറഞ്ഞതുപോലെ
അപ്രന്റി : ഒരു കാര്യം പറഞ്ഞോട്ടെ
സായിപ്പ് : പിന്നെന്താ പറഞ്ഞാട്ടെ
അപ്രന്റി : സായിപ്പേ, ഒരു പെണ്‍കൊച്ച് പത്തുമാസം കൊണ്ട് ജനിപ്പിക്കുന്ന കുഞ്ഞിനെ പത്തു പെണ്‍കൊച്ചുങ്ങള്‍ ചേര്‍ന്ന് വിചാരിച്ചാല്‍ ഒരു മാസം കൊണ്ട് ജനിപ്പിക്കാന്‍ കഴിയുമോ??
സായിപ്പ് : ങ്ങേ!!! (ഞെട്ടുന്നു.)
അപ്രന്റി : എന്നാ ആ പ്രൊജക്റ്റ് തീര്‍ക്കേണ്ടിയതന്നാ പറഞ്ഞത്
സായിപ്പ് : തീരുമ്പോള്‍ പറഞ്ഞാല്‍ മതി
അപ്രന്റിസിന് കടപ്പാട് : ഫ്രണ്ട്സ്
സായിപ്പും നാട്ടിലെ അപ്രന്റിസും തമ്മിലുള്ള സംഭാഷ്ണം
സായിപ്പ് : എന്തായി നമ്മുടെ പ്രൊജക്റ്റ്സായിപ്പും നാട്ടിലെ അപ്രന്റിസും തമ്മിലുള്ള സംഭാഷ്ണം
അപ്രന്റി: കുറച്ചു ദിവസം കൂടി എടുക്കും
സായിപ്പ് : എത്രദിവസം?
അപ്രന്റി: ഒരു പത്തു ദിവസം
സായിപ്പ് : എന്ന ഒരു കാര്യം ചെയ്യ്.. ഒരു പത്തുപേരെ ആ പ്രൊജക്റ്റിലേക്ക് ഇട്ട് ഇന്നു തന്നെ അതങ്ങ് തീര്‍ത്തെക്ക്
അപ്രന്റി : ങ്ങേ!!! (ഞെട്ടുന്നു.)
സായിപ്പ് : എന്നാ എല്ലാം പറഞ്ഞതുപോലെ
അപ്രന്റി : ഒരു കാര്യം പറഞ്ഞോട്ടെ
സായിപ്പ് : പിന്നെന്താ പറഞ്ഞാട്ടെ
അപ്രന്റി : സായിപ്പേ, ഒരു പെണ്‍കൊച്ച് പത്തുമാസം കൊണ്ട് ജനിപ്പിക്കുന്ന കുഞ്ഞിനെ പത്തു പെണ്‍കൊച്ചുങ്ങള്‍ ചേര്‍ന്ന് വിചാരിച്ചാല്‍ ഒരു മാസം കൊണ്ട് ജനിപ്പിക്കാന്‍ കഴിയുമോ??
സായിപ്പ് : ങ്ങേ!!! (ഞെട്ടുന്നു.)
അപ്രന്റി : എന്നാ ആ പ്രൊജക്റ്റ് തീര്‍ക്കേണ്ടിയതന്നാ പറഞ്ഞത്
സായിപ്പ് : തീരുമ്പോള്‍ പറഞ്ഞാല്‍ മതി
റാങ്കിന്റെ തിളക്കത്തിലും ഷിജു ഹോട്ടല്‍ ജോലിത്തിരക്കില്‍
/

വാണിമേല്‍: ബിരുദാനന്തര ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മിടുക്കനെ തേടി അനുമോദനങ്ങള്‍ പ്രവഹിക്കുമ്പോള്‍ റാങ്ക് ജേതാവ് ഹോട്ടലില്‍ ജോലിത്തിരക്കില്‍.
വാണിമേല്‍ കോടിയൂറ സ്വദേശി എം. ഷിജുവാണ് കണ്ണൂര്‍ സര്‍വകലാശാലയുടെ എം.എസ്‌സി. ജ്യോഗ്രഫിയില്‍ 82.9 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയത്. റാങ്ക്‌വാര്‍ത്ത അറിയുമ്പോള്‍ ഷിജു ഭൂമിവാതുക്കല്‍ ടൗണിലെ കാസിനോ ഹോട്ടലില്‍ സപ്ലെയര്‍ ജോലി ചെയ്യുകയായിരുന്നു. ബിരുദത്തിന് ഷിജു രണ്ടാം റാങ്ക് നേടിയിരുന്നു.

പ്രിയപ്പെട്ട ഹൗസ്‌ഡ്രൈവര്‍ക്ക്.
on Monday, October 17, 2011
/
പ്രിയപ്പെട്ട ഹൗസ്‌ഡ്രൈവര്‍ക്ക്.
ഗള്‍ഫിലേക്കു പറന്ന ഒരു വിമാനത്തോട് കൂടെപ്പറന്ന കഴുകന്‍ ചോദിച്ചു! 'വിശന്നിട്ടു വയ്യ! ഒരെണ്ണം! ഒരെണ്ണത്തിനെ എനിക്ക് തരുമോ?
വിമാനത്തിനു ദേഷ്യം വന്നു; 'പോയിപ്പണിനോക്കെടാ കഴുകന്റെ മോനേ! ഇവരെയൊക്കെ അറബികള്‍ക്കു വേണ്ടി കൊണ്ടൂപോണതാ...; ഞാന്‍ തിരിച്ചു വരട്ടെ; ചിലപ്പോ വല്ല ഹൗസ്‌െ്രെഡവര്‍മാരെയോ മറ്റോ കിട്ടിയേക്കും.എനിക്കെന്തെങ്കിലും ചായകുടിക്കാന്‍ തന്നാല്‍ മതി!'
ഗള്‍ഫിനും പ്രൗഢ കേരളത്തിനും ഇടയില്‍ നിരന്തരം മനുഷ്യ ക്രയവിക്രയം നടത്തുന്ന ആ വിമാനത്തിനറിയാമായിരുന്നു ഗള്‍ഫില്‍ ജോലിചെയ്ത് തിരിച്ചു വരുന്നവന്റെ അവസ്ഥ കഴുകനു മോഹിക്കാവുന്ന രീതിയിലായിട്ടുണ്ടാകുമെന്ന്! ഇതു പറയുമ്പോള്‍ ബാക്കിയുള്ളവരെല്ലാം മാലാഖമാര്‍ മോഹിക്കുന്ന രാജകുമാരന്‍മാരാണെന്നൊന്നും ധരിച്ചുപൊകല്ലേ..! എല്ലാരും കണക്കാണ്. ജീവിതം കൂട്ടിനോക്കിയാല്‍ വട്ടപ്പൂജ്യവും പൊട്ടത്തെറ്റും മാത്രമുള്ള വെറും ഒരു പൊട്ടക്കണക്ക്!

ഞാന്‍ മരിച്ചിട്ടില്ല, ദാ ജീവനോടെയുണ്ട് ഏഷ്യാനെറ്റ് ഐഡിയ സിങ്ങര്‍ ഫെയിം കല്പനയുടെ മുന്‍ ഭര്‍ത്താവ് -രഞ്ജിത്ത്
/
ഏഷ്യാനെറ്റ് ഐഡിയ സിങ്ങര്‍ ഫെയിം കല്പനയുടെ മുന്‍ ഭര്‍ത്താവ് -രഞ്ജിത്ത്
മുന്‍ കൂര്‍ ജാമ്യം
ഈ ബ്ലോഗില്‍ വരുന്ന വരുന്ന വാര്‍ത്തകളും വിഷയങ്ങളും ഇന്‍റര്‍നെറ്റില്‍ നിന്നും കിട്ടുന്നവയാണ്.കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ഈ ബ്ലോഗ് ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
ഒരു ടിന്റുമോന്‍ വീരഗാഥ
/
തെന്നാലി ഓണ്‍ലൈന്

രാവിലെ കിടക്കപ്പായയില്‍ നിന്ന് ഉണര്‍ന്ന ഉടനെ, രാത്രിയിലെപ്പോഴോ ശരീരത്തില്‍ നിന്നു വേര്‍പെട്ടു പോയ കൈലി തപ്പിയെടുത്തുടുക്കുമ്പോളാണ് അറപ്പുരയുടെ വാതിലില്‍ ഒരു മുട്ടു കേട്ട് ടിന്റു മോന്‍ ഞെട്ടിയത്.
"ഹാാ.. ഹാരാത്..."
ടിന്റുവിന്റെ നിലവറകളില്‍ വന്‍ നിധിശേഖരം
/
Author:
തെന്നാലി ഓണ്‍ലൈന്

"ചൂടുള്ള വാര്‍ത്ത... ചൂടുള്ള വാര്‍ത്ത.... ടിന്റു നിലവറ തുറന്നു... ചൂടുള്ള വാര്‍ത്ത..."
ബസ് സ്റ്റാന്‍ഡിനെ ശബ്ദമുഖരിതമാക്കിക്കൊണ്ട് സായാഹ്ന പത്രക്കാരന്‍ നീങ്ങവേ ആളുകള്‍ ചൂടുള്ള വാര്‍ത്തയ്ക്കായി ചില്ലറകള്‍ പോക്കറ്റില്‍ പരതി. ഒരു പ്രായമായ സ്ത്രീ പിറുപിറുത്തു. "ടിന്റുവല്ലേ മോന്‍... അവന്‍ നിലവറ കുത്തിത്തുറന്നില്ലെങ്കിലേ അത്ഭുതമുള്ളു."

ടിന്റുവിന്റെ വീട്ടിലും നേഴ്‌സറിയിലും റെയ്ഡ്
/
നാടായ നാടു മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം ടിന്റുവാണ്... അവന്റെ വീട്ടിലും നേഴ്സറിയിലും ആദായനികുതിവകുപ്പുദ്യോഗസ്ഥര്‍ നടത്തുന്ന റെയ്ഡാണ്.... ചാനല്‍ തുറന്നാല്‍ റെയ്ഡ് വിശേഷങ്ങള്‍ മാത്രമേ കേള്ക്കാനുള്ളൂ. കുറേ നാളായി വാര്‍ത്തകള്‍ സൃഷ്ടിക്കാതെ ഒതുങ്ങിക്കഴിഞ്ഞ ടിന്റു അങ്ങനെ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു.