ഇത് നാണു റാം ജോഗി... ഇദേഹത്തിനു ആദ്യത്തെ കുഞ്ഞു പിറന്നത് ഇന്ത്യ independence നേടുന്നതിനു മൂന്ന് വര്‍ഷം മുന്‍പ്... അവസാനത്തെ കുഞ്ഞു പിറന്നത് independencinte അറുപതാം വാര്‍ഷികത്തിന് ശേഷവും (2007il)!! അവസാനത്തെ കുഞ്ഞു ഉണ്ടാകുമ്പോള്‍ ഇദേഹത്തിനു പ്രായം 90 കഴിഞ്ഞു..
രാജസ്ഥാന്‍ കാരനായ ഇദേഹത്തിനു കൃഷി ആണ് ജോലി.. മക്കളാണ് കൃഷി എന്ന് അസൂയാലുക്കള്‍ പറഞ്ഞേക്കും.. പക്ഷെ അതൊന്നും ഇദേഹത്തിനു ഒരു പ്രശ്നം അല്ല.. എല്ലാം കൂടി നാല് ഭാര്യമാരില്‍ നിന്നും 21 കുട്ടികള്‍.. ഒരു ഭാര്യ സ്വന്തം മരുമകളും.. മകന്‍ മരിച്ചപ്പോള്‍ അനാഥ ആയ മരുമകള്‍ക്ക് അദേഹം ഒരു ജീവിതം കൊടുത്ത് അത്രേ ;) എന്തായാലും ഈ കൃഷി മൂലം ഗിന്നസ് ബുക്കില്‍ കേറാന്‍ പറ്റിയതിന്റെ സന്തോഷത്തില്‍ ആണ് പുള്ളിക്കാരന്‍... ഇനിയും ഈ പരുപാടി മുന്നോട്ടു കൊണ്ട് പോകുമെന്നാണ് അദേഹത്തിന്റെ പ്രഖ്യാപനം!!!