സ്നേഹമാനകിലസാരമൂഴിയില്‍

സ്നേഹമാനകിലസാരമൂഴിയില്‍ -ഈ വാക്കുകള്‍ വിവരമുള്ള ഒരു മഹാന്‍  സ്ക്രാപ്പ് ചെയ്തതാണ് .

എന്താണ് സ്നേഹം ? ബസ്‌ കാത്തുനില്‍ക്കുന്നിടത്ത് കാണുന്ന സുന്ദരിയെ വളചെടുക്കുന്നതല്ല സ്നേഹം.

അത് ഒരു കടലാണ്. കടലാസ് തോണിയാണ് . അര്‍ദ്ധവ്യപ്തിയുള്ള ഒരു ഗ്രന്ഥം ആണ് .

ഈ കാണുന്ന സ്ത്രി തന്റെ കുട്ടിക്ക് പുല്‍ത്തകിടിയില്‍ കിടന്നു പാല്‍ കൊടുക്കുന്നു . പക്ഷെ സത്യത്തിന്റെ ചിത്രം ഇതല്ല . ആ ചിത്രം വേദനാജനകവും ആണ് .

രണ്ടു കുട്ടികളുടെ അമ്മയാണ് ഈ സ്ത്രി . ജന്മം പാഴായി എന്ന് കരുതുന്ന വികലന്ഗര്‍ ഒരുപാട് ഉണ്ട്. അവര്‍ക്ക് മുന്‍പില്‍ ജീവിതം വിജയം ആണെന്ന്‍ തെളിയിച്ച ഈ സ്ത്രി വലിയവള്‍ ആണ് .



മക്കള്‍ക്കൊപ്പം ആ അമ്മ .