ഷോ ബിസിനസില്‍ ഇറങ്ങിയാല്‍ എന്തൊക്കെ
കാണിക്കാം എന്തൊക്കെ കാണിക്കാതിരിക്കാം എന്നതിനൊന്നും ഒരു
അതിര്‍വരമ്പുമില്ല. ഫോട്ടോഷൂട്ടുകളെന്ന പേരില്‍ ഗ്ലാമറിന്റെയും
സഭ്യതയുടെയും അതിര്‍വരമ്പ് ലംഘിച്ച് പ്രശസ്തരാകാന്‍ മത്സരിക്കുകയാണ്
സെലിബ്രിറ്റി ലോകം. അത് പരസ്യത്തിന് വേണ്ടിയായലും മാഗസീന്‍ കവറിന്
വേണ്ടിയായാലും കലണ്ടറിന് വേണ്ടിയായാലും എല്ലാം തങ്ങളുടെ സൗന്ദര്യം തുറന്ന്
കാണിക്കാന്‍ സെലിബ്രെറ്റി ലോകം എപ്പോഴും തയാറാണ്.

ഇപ്പോള്‍ ഈ ഫോട്ടോഷൂട്ട് രംഗത്ത് തരംഗമായി മാറിയിരിക്കുന്നത്
റിഹാനയുടെയും ഒല ജോര്‍ദാന്റെയും ചില ചിത്രങ്ങളാണ്. ആര്‍ ആന്‍ഡ് ബി സിങ്ങറായ
റിഹാന വോഗിന്റെ മാഗസിനു വേണ്ടിയാണ് തന്റെ സൗന്ദര്യം പരമാവധി
വെളിപ്പെടുത്തിയിരിക്കുന്നത്. കവറില്‍ അത്ര പ്രശ്‌നമില്ലാത്ത മാന്യമായ ഒരു
ചിത്രമാണ് നല്‍കിയിരിക്കുന്നതെങ്കിലും ഉള്ളിലെ പടങ്ങള്‍ ഏവരുടേയും
നെഞ്ചിടിപ്പ് കൂട്ടും. തന്റെ തനിനിറം ഉള്ളിലെ ചിത്രങ്ങള്‍
വെളിപ്പെടുത്തിയിരിക്കുന്നു റിഹാന. ഏവരിലും കാമാതുരത ഉണര്‍ത്തുന്ന
നില്‍പ്പും ചേഷ്ടയുമെല്ലാം. കൂടാതെ ആ നീണ്ട കാലുകള്‍ പരമാവധി
വെളിപ്പെടുത്തിയിട്ടുമുണ്ട് ഒരു ചിത്രത്തില്‍.
വിവാദ വീഡിയോകളാല്‍ ഇപ്പോള്‍ ഏറെ മാധ്യമ ശ്രദ്ധ ആകര്‍ഷിച്ച റിഹാന തന്റെ
റെബല്‍ സ്വഭാവത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് മാതാപിതാക്കളോടൊത്തുള്ള
ജീവിതത്തെ. കഴിഞ്ഞ ദിവസം ഒരു കൃഷിയിടത്തില്‍ സെക്‌സിന്റെ അതിപ്രസരമുള്ള
മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്തിരുന്ന റിഹാനയെയും സംഘത്തെയും ആ
കൃഷിയിടത്തിന്റെ ഉടമസ്ഥന്‍ പുറത്താക്കിയതും വന്‍ വാര്‍ത്തായിയിരുന്നു. ടോപ്
ലെസ്സായി വീഡിയോ ഷൂട്ട് ചെയ്തത് തന്റെ നിയന്ത്രണം കളഞ്ഞുവെന്നും തന്റെ
കൃഷിയിടത്തെ അപമാനിക്കുകയാണ് ഇതുവഴി റിഹാന ചെയ്തതെന്നും കൃഷിക്കാരന്‍
ആരോപിച്ചു.

ബിബിസി ടിവി ടാലന്റ് ഷോയില്‍ മുന്‍ ഫുട്‌ബോളര്‍ റോബി സാവേജിന്റെ
പാര്‍ട്ണറായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിരുന്നു 28കാരിയായ ഈ ഡാന്‍സര്‍.
ഇ ഇതൊന്നും പോരാത്തതിന് മറ്റൊരു ചിത്രത്തില്‍ തറയോട് പറ്റിച്ചേര്‍ന്ന്
ഉയര്‍ന്നിരിക്കുന്ന ഒലയുടെ മൂടിവയ്‌ക്കേണ്ട ഭാഗങ്ങളെല്ലാം വ്യക്തമായി
പതിഞ്ഞിരിക്കുന്നു.
ഡാന്‍സറെന്ന നിലയില്‍ ഏറ്റവും മോശം ശരീരമാണ് തന്റേതെന്നും
വെളിപ്പെടുത്തിയ ഒല പക്ഷേ ഈ മോശം ശരീരം അത്രയ്ക്കങ്ങ് തുറന്ന്
കാണിക്കുന്നതില്‍ യാതൊരു പിശുക്കും കലണ്ടര്‍ ഷൂട്ടില്‍ കാണിച്ചിട്ടില്ല.