ഗ്രാമീണനന്മയുടെ കാറ്റുവീശുന്ന ഒരിടം. നാലുമണികാറ്റ്..........

"നാട്ടുകാര്‍ക്കും വഴിയാത്രികര്‍ക്കും വൈകുന്നേരത്തെ ഇളംകാറ്റേറ്റ് മനസ്സ് കുളിര്‍പ്പിക്കാനും വിശ്രമിക്കാനും  ഗ്രാമീണനന്മയുടെ കാറ്റുവീശുന്ന ഒരിടം നാലുമണികാറ്റ്"
 

 



നാലുമണികാറ്റ് കോട്ടയം ജില്ലയിലെ മണര്‍കാട് - ഏറ്റുമാനൂര്‍ നിന്നും.

പരിസ്ഥിതിയെ സംരക്ഷിക്കൂ……