സോണിയാ ഗാന്ധിയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനത്തിന് സോണിയാഗാന്ധിയുടെ പേര് നിര്‍ദേശിച്ച് നോര്‍വീജിയയിലെ പുരസ്‌കാര നിര്‍ണയസമിതി അംഗങ്ങള്‍ക്ക് കത്ത് ലഭിച്ചു കഴിഞ്ഞു.
ഡല്‍ഹി ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ എവേക്കനിങ് സെന്റര്‍ എന്ന സംഘടനയാണ് സോണിയയെ നിര്‍ദേശിച്ച് കത്തെഴുതിയത്. സോണിയയ്ക്ക് മദര്‍ തെരേസയ്ക്ക് സമാനമായ സ്ഥാനമാണ് ഇന്ത്യയിലും പുറത്തും അവര്‍ പ്രശസ്തയാണെന്നും സംഘടനയുടെ കത്തില്‍ പറയുന്നു.