ഇന്നത്തെ ദിവസമേ ശരിയല്ല ..

ഇന്നത്തെ ദിവസമേ ശരിയല്ല ..

ഷര്‍ട്ടിടുമ്പോള്‍ ബട്ടന്‍സ് കയ്യില്‍ പോന്നു ..

ഷൂസ് വലിച്ചു കെട്ടിയപ്പോള്‍ ലെയ്സ് കയ്യില്‍ പോന്നു ..

ലാപ്ടോപ് എടുത്തു പൊക്കിയപ്പോള്‍ബാഗിന്‍റെ പിടി കയ്യില്‍ പോന്നു .....

ഡോര്‍ തുറന്നപ്പോള്‍ വാതിലിന്‍റെ ഹാന്‍ഡില്‍കയ്യില്‍ പോന്നു ...

ദൈവമേ !
മൂത്രം ഒഴിക്കാന്‍ പേടിയാകുന്നു

അയ്യയ്യേ. . .വിശ്വാസം അതല്ലേ ഇക്ക എല്ലാം. . .ഇങ്ങള് ധൈരമായ് കാര്യം സാധിച്ചോലീന്‍