വര്‍ത്തമാന കാലത്തിന്റെ പത്തു യാധാര്‍ത്യങ്ങള്‍ !!!!


 
1 , ഇപ്പോള്‍ നിങ്ങള്‍ നിങ്ങള്‍ ഇത് വായിക്കുകയാണ്
.
.
.
.
.
.
.
.
.
.
.

'


2 , ആദ്യത്തേത് വായിച്ചപ്പോള്‍ തന്നെ നിങ്ങള്‍ക്ക് സംശയമായിരിക്കുന്നു ഇത് പറ്റിപ്പാണെന്ന്.
.
.
.
.





4, മൂന്നാമതെത് പറയാതെ ഞാന്‍ നിങ്ങളെ പറ്റിച്ചത് നിങള്‍ അറിഞ്ഞില്ല.
.
.
.
.




5 , സാരമില്ലെന്നു കരുതി നിങ്ങള്‍ വീണ്ടും വായിക്കുന്നു.
.
.
.
.




6 , നിങ്ങളുടെ ചുണ്ടില്‍ ചെറിയൊരു പുഞ്ചിരി.

.
.
.
.
7 , ഇത് പറ്റിപ്പാനെന്നു  ഉറപ്പായിട്ടും നിങ്ങള്‍ വീണ്ടും ഇത് വായിക്കുന്നു.
.
.
.
.
9 , എട്ടാമാത്തേത് പറയാതെ ഞാന്‍ വീണ്ടും നിങ്ങളെ പറ്റിച്ചു.
.
.
.
.
10 , ഒരിക്കല്‍ കൂടി പറ്റിക്കപ്പെട്ടതോര്‍ത്ത് വീണ്ടും നിങ്ങള്‍ ചിരിക്കുന്നു.
.
.
.
.
11 , ഇപ്പോള്‍ നിങ്ങള്‍ ഇത് ശരിക്കും ആസ്വധിക്കുന്നുണ്ട്.
.
.
.
.
12 , ഞാന്‍ പത്തെണ്ണം പറയാമെന്നാണ് പറഞ്ഞതെന്ന് മനസ്സിലാക്കാതെ നിങ്ങള്‍ പന്ത്രണ്ടാം 

നമ്പരിലെത്തിയിരിക്കുന്നുവെങ്കിലും ശരിക്കും ഞാന്‍ പത്തെ പറഞ്ഞിട്ടുള്ളൂ!!!!!!!